• Logo

Allied Publications

Europe
ബ്രോക്കിലി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് പദയാത്രാ പ്രയാണം നവംബര്‍ ഒന്നിന്
Share
ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ 112ാമത് ഓര്‍മപെരുന്നാളിനോടനുബന്ധിച്ച് യുകെയിലെ പരുമലയായി മാറിക്കൊണ്ടിരിക്കുന്ന ലണ്ടന്‍ ബ്രോക്കിലി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് വിശ്വാസികള്‍ പാര്‍ഥനാ മന്ത്രവും മാധ്യസ്ഥവും അപേക്ഷിച്ച് കാല്‍നടയായി പദയാത്രാ പ്രയാണം നടത്തുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ലണ്ടന്‍ ഈസ്റ്, സൌത്ത് എന്നീ ഭാഗങ്ങളില്‍ നിന്ന് പദയാത്രകര്‍ എത്തിച്ചേര്‍ന്നിരുന്നുവെങ്കില്‍ ഈവര്‍ഷം ബ്ളാക്ക് ഫ്രയേഴ്സ് പള്ളിയില്‍നിന്നും വിശ്വാസികള്‍ പദയാത്രയായി ഇടവകയില്‍ എത്തിച്ചേരും.

നവംബര്‍ ഒന്നിന് (ശനി) ഉച്ചയ്ക്ക് 12ന് എത്തുന്ന പദയാത്ര സംഘാംഗങ്ങള്‍ക്ക് ഇടവക വികാരി റവ. ഫാ. തോമസ് പി. ജോണിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലണ്ടന്‍ സൌത്ത്: ജേക്കബ് അലക്സാണ്ടര്‍ 07920796768, ഡോ. ജോര്‍ജ് വര്‍ഗീസ്, ലണ്ടന്‍ ഈസ്റ്: ഫിലിപ്പ് ജേക്കബ് 07886132278, റോയി തോമസ് 07828731533, ബ്ളാക് ഫ്രയേഴ്സ്: വര്‍ഗീസ് മത്തായി 07715557016, ജിജോ ജേക്കബ് 07878929515.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട