• Logo

Allied Publications

Europe
ഗള്‍ഫ് എയര്‍വേയ്സ് പുതിയ ഹൈദരാബാദ് ഫ്ളൈറ്റ് തുടങ്ങുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ബഹ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് എയര്‍വെയ്സ് ഡിസംബര്‍ 15 മുതല്‍ ബഹ്റിന്‍ നിന്നും ഹൈദരാബാദ് ഫ്ളൈറ്റ് തുടങ്ങുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വാ, വെള്ളി, ശനി ദിവസങ്ങളില്‍ ജി.എഫ് 274 ഫ്ളൈറ്റ് വെളുപ്പിന് 2.55 ന് ബഹ്റിന്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട് രാവിലെ 9.25 ന് ഹൈദരാബാദില്‍ എത്തുന്നു. തിരിച്ച് ജി.എഫ് 275 ഫ്ളൈറ്റ് രാവിലെ 10.25 ന് ഹൈദരാബാദില്‍ നിന്നും പുറപ്പെട്ട് ഉച്ചക്ക് 12.35 ന് ബഹ്റിനില്‍ തിരിച്ചെത്തുന്നു.

ഈ ഹൈദരാബാദ് ഫ്ളൈറ്റിന് യൂറോപ്പിലെ ലണ്ടണ്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നും കണക്ഷന്‍ ലഭിക്കും. അവധിക്കാലങ്ങളില്‍ യൂറോപ്പില്‍ താമസിക്കുന്ന പ്രവാസി ഹൈദരാബാദ് യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനപ്പെടും. ഈ പുതിയ ഗള്‍ഫ് എയര്‍വെയ്സ് ഹൈദരാബാദ് ഫ്ളൈറ്റിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ബുക്കു ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്