• Logo

Allied Publications

Europe
മദ്യത്തിനെതിരെ വീഡിയോ ആല്‍ബവുമായി സണ്ണി സ്റീഫന്‍
Share
കോട്ടയം: മദ്യത്തിനെതിരെ ബോധവത്കരണ സന്ദേശം നല്‍കുവാന്‍ മെസേജ് മിഷന്റെ ബാനറില്‍ സണ്ണി സ്റീഫന്‍ നിര്‍മിച്ച വീഡിയോ സംഗീത ആല്‍ബത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

മദ്യപാനം മൂലം തകര്‍ന്നു പോയ ഒരു കുടുംബത്തിന്റെ കദനകഥയും തിരി ച്ചറിവിന്റെ തീരങ്ങളിലേയ്ക്കുള്ള മടങ്ങി വരവും ആ വ്യക്തി മുഖാന്തരം മറ്റൊരു മദ്യപാനിയെക്കൂടി വീണ്െടടുക്കുന്നതുമാണ് ഈ വീഡിയോ സംഗീത ആല്‍ബ ത്തിന്റെ പ്രമേയം.

ജയ്മോന്‍ സ്റീഫന്‍ (സൂറിച്ച്) മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ആല്‍ബത്തില്‍ പ്രസിദ്ധ ആത്മീയ ഗുരുവും സാഹിത്യകാരനുമായ ഫാ. ബോബി ജോസ് കട്ടിക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സണ്ണി സ്റീഫന്‍ രചിച്ച് സംഗീതം നല്‍കിയ 'എത്ര വൈകി ദൈവമേ' എന്ന ഗാനമാണ് ഫോര്‍ട്ട് കൊച്ചി പരിസരങ്ങളില്‍ ചിത്രീകരിച്ചത്. സനല്‍ കളത്തിലാണ് സംവിധായകന്‍. ബാലു സുനില്‍ കലാ സംവിധാനവും സജന്‍ കളത്തില്‍ ഛായാഗ്രഹണവും മെന്റോസ് എഡിറ്റിംഗും നിര്‍വഹിച്ചു.

നവംബര്‍ ആദ്യവാരത്തില്‍ വിവിധ ചാനലുകള്‍ വഴിയും എല്ലാ സോഷ്യല്‍ മീഡിയ വഴിയും ആല്‍ബം സംപ്രേഷണം ചെയ്യും.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ