• Logo

Allied Publications

Europe
മുംബൈഡല്‍ഹി എയര്‍പോര്‍ട്ടുകള്‍ സ്റാര്‍ അലിയന്‍സ് ഹബ് ആക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: അടുത്ത വര്‍ഷം 2015 മുതല്‍ മുംബൈഡല്‍ഹി എയര്‍പോര്‍ട്ടുകള്‍ സ്റ്റാര്‍ അലിയന്‍സ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഹബ് എയര്‍പോര്‍ട്ടുകള്‍ ആക്കുന്നു.

ഈ എയര്‍പോര്‍ട്ടുകള്‍ 27 എയര്‍ലൈനുകള്‍ അംഗമായ സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പിന്റെ ഹബ് ആകുന്നതോടെ ഇന്ത്യയില്‍ എത്തുന്നവരും വിദേശങ്ങളിലേക്ക് പറക്കുന്നവരുമായ ഈ ഗ്രൂപ്പിലെ എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് കണക്ഷന്‍ ഫ്ളൈറ്റുകള്‍ക്കുള്ള സൌകര്യം വര്‍ധിക്കും.

ഹബ് എയര്‍പോര്‍ട്ടുകളില്‍ സെന്‍ട്രല്‍ സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പിന്റെ കസ്റമര്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ എര്‍ബാക്കി അറിയിച്ചു. ഇന്റര്‍നാഷണല്‍ഡൊമസ്റ്റിക് കണക്ഷന്‍ സര്‍വീസ്, ഫ്ളൈറ്റ് റീ ബുക്കിംഗ്, സ്പെഷല്‍ സര്‍വീസ് എന്നിവയെല്ലാം ഹബ് എയര്‍പോര്‍ട്ട് സര്‍വീസില്‍ ഉള്‍പ്പെടും. ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പുതിയ ഗവണ്‍മെന്റ് അനുവദിക്കുമെന്ന് സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ