• Logo

Allied Publications

Europe
യൂറോപ്പില്‍ കള്ളനോട്ടുകളുടെ എണ്ണം നിയന്ത്രിക്കാനാവുന്നില്ല
Share
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ കള്ളനോട്ടുകളുടെ എണ്ണം ഇതേവരെ ഫലപ്രദമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ജര്‍മന്‍ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. ഈ വര്‍ഷം ജുലൈ വരെയുള്ള മാസങ്ങളില്‍ 25000 യൂറോ കള്ളനോട്ടുകള്‍ ജര്‍മനിയില്‍ പിടിക്കപ്പെട്ടു. അതായത് ഏകദേശം 1.5 മില്യണ്‍ യൂറോ ആണ് പിടിക്കപ്പെട്ടത്. ജര്‍മനിയില്‍ ഇത് കഴിഞ്ഞ വര്‍ഷം 2013 നേക്കാള്‍ 27 ശതമാനം കൂടുതലാണ്. പിടിക്കപ്പെടാത്ത കള്ളനോട്ടുകള്‍ സമൂഹത്തില്‍ ധാരാളം ക്രയവിക്രമത്തില്‍ ഉള്ളതായി ജര്‍മന്‍ റിസര്‍വ് ബാങ്കും ക്രിമിനല്‍ പോലീസും വെളിപ്പെടുത്തി.

ഏറ്റവും കൂടുതല്‍ കള്ളനോട്ടകള്‍ 20 യൂറോ നോട്ടുകളാണെന്ന് കണ്െടത്തി.

രണ്ടാമതായി 50 യൂറോയും മൂന്നാമത് 100 യൂറോ കള്ളനോട്ടുകളും മുമ്പന്തിയില്‍ നില്‍ക്കുന്നു. കൂടുതല്‍ വ്യാപകമായ കള്ളനോട്ടുകളുടെ ചാര്‍ട്ട് ജര്‍മന്‍ റിസര്‍വ് ബാങ്ക് പുറത്ത് വിട്ടു.

വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കറന്‍സി എക്സ്ചേഞ്ചുകള്‍ മുഖാന്തരവും യൂറോ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി യൂറോപ്യന്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്െടത്തി. ഇതിനെതിരെ ജാഗരൂകരായിരിക്കാന്‍ യൂറോപ്പിക്ക്േ യാത്ര ചെയ്യുന്ന ബിസിനസ്, ടൂറിസ്റ്, പ്രവാസി യാത്രക്കാരോട് യൂറോപ്യന്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അഭ്യര്‍ഥിച്ചു. കറന്‍സി എക്സ്ചേഞ്ചുകള്‍ക്കായി രാജ്യത്തിനകത്തും വിദേശത്തും അംഗീകൃത ഏജന്‍സി അല്ലെങ്കില്‍ ബാങ്കുകളെ മാത്രമേ സമീപിക്കാവൂ എന്ന് ഇവര്‍ മുന്നറയിപ്പ് നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.