• Logo

Allied Publications

Europe
ഐഡിയാ സ്റാര്‍ സിംഗര്‍ ഫെയിം അന്‍ജു ജോസഫ് നയിക്കുന്ന 'രാഗാഞ്ലി' നവം.15ന് ഡബ്ളിനില്‍
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഐഡിയാ സ്റാര്‍ സിംഗര്‍ ഫെയിം അന്‍ജു ജോസഫ് നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് നവംബര്‍ 15ന് ശനിയാഴ്ച വൈകിട്ട് ആറിന് പാമേഴ്സ് ടൌണ്‍ സെന്റ് ലോറന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 'രാഗാഞ്ജലി' എന്ന പേരിലുള്ള ഈ പരിപാടിയില്‍ അയര്‍ലന്‍ഡിലെ പ്രശസ്ത ഗായകരും പങ്കെടുക്കും.

ഗൃഹാതുരത്വത്തിന്റെ മധുരസ്മരണകളുണര്‍ത്തുന്ന അനവദ്യസുന്ദരമായ പഴയഗാനങ്ങളും, പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങളും, ചടുലതാളങ്ങളും കൈകോര്‍ക്കുന്ന പുതിയ ഗാനങ്ങളും രാഗാഞ്ജലിയുടെ സവിശേഷതയായിരിക്കും.

ആരേയും ഭാവഗായകരാക്കുന്ന സപ്തസ്വരമാധുരിയുടെ നറുനിലാവ് പെയ്തിറങ്ങുന്ന രാഗാഞ്ജലിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ട്രഷറര്‍ തോമസ് മാത്യു എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷൈബു കൊച്ചിന്‍ (0876 842091), ജിപ്സണ്‍ ജോസ് (0831 032701), ജോസ് കോലംകുഴി (0871 339026), ബിജു പള്ളിക്കര (0873 245756), സുനില്‍ ഫ്രാന്‍സീസ് (0894 893009), ജോര്‍ജ് പുറപ്പന്താനം (0858 544121), മാത്യൂസ് ചേലക്കല്‍ (0876 369380).

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​