• Logo

Allied Publications

Europe
'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' രജിസ്ട്രേഷന്‍ ആരംഭിച്ചു
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' നുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. അയര്‍ലന്‍ഡിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മാതാപിതാക്കളുടെ സൌകര്യം പരിഗണിച്ച് ഇത്തവണ കലോത്സവും നൃത്താഞ്ജലിയും ഗ്രിഫിത്ത് അവന്യുവിലുള്ള ടരീശഹ ങവൌശൃല ചമശീിേമഹ ആീ്യ ടരവീീഹ വേദിയിലാണ് അരങ്ങേറുക.

നവംബര്‍ 22, 23, ഡിസംബര്‍ ആറ് തീയതികളില്‍ അരങ്ങേറുന്ന മത്സരത്തിനുള്ള രജിസ്ട്രേഷന്‍ നവംബര്‍ ഏഴിന് (വെള്ളി) അവസാനിക്കും. കേരളത്തിലെ സ്കൂള്‍ യുവജനോത്സവ മാതൃകയിലുള്ള കലാ, നൃത്ത മത്സരങ്ങളായ കലോത്സത്തിന്റെയും നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ള്യുഎംസി വെബ്സൈറ്റില്‍ ലഭ്യമാണ്.

രജിസ്ട്രേഷന്‍

നിയമാവലി

സബ് ജൂണിയര്‍ വിഭാഗം 7 വയസു വരെ: (2007 നവംബര്‍ ഒന്നിനുശേഷം ജനിച്ചവര്‍ക്ക്)

ഫാന്‍സി ഡ്രസ്, കളറിംഗ്, കഥ പറച്ചില്‍, ആക്ഷന്‍ സോംഗ്, ഐറിഷ് ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്.

ജൂണിയര്‍ വിഭാഗം 711 വയസുവരെ (2003 നവംബര്‍ ഒന്നിനും 2007 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍)

ഫാന്‍സി ഡ്രസ്, ലളിത ഗാനം, പ്രസംഗം (ഇംഗ്ളീഷ്), പ്രസംഗം (മലയാളം), മോണോ ആക്ട്, പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ്, കവിതാ പാരായണം, സിനിമാറ്റിക്ക് ഡാന്‍സ്, നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, ദേശീയ ഗാനം (ഗ്രൂപ്പ്), സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ് ), ഗ്രൂപ്പ് സോംഗ്.

സീനിയര്‍ വിഭാഗം 1117 വയസ് (1997 നവംബര്‍ ഒന്നിനും 2003 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍)

ഫാന്‍സി ഡ്രസ്, ലളിത ഗാനം, പ്രസംഗം (ഇംഗ്ളീഷ്), പ്രസംഗം (മലയാളം), മോണോ ആക്ട്, പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ് (വാട്ടര്‍ കളര്‍ മാത്രം), കവിതാ പാരായണം, സിനിമാറ്റിക്ക് ഡാന്‍സ്, നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, ദേശീയ ഗാനം (ഗ്രൂപ്പ്), സിനിമാറ്റിക്ക് ഡാന്‍സ് (ഗ്രൂപ്പ്), ഗ്രൂപ്പ് സോംഗ്, ടാബ്ളോ (ഗ്രൂപ്പ്).

ഡബ്ളുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' ന്റെ കോഓര്‍ഡിനേറ്റര്‍ 0872365378.

വിവരങ്ങള്‍ക്ക് : സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി) 0877739792, ബിലിന്‍ തോമസ് (അസോസിയേറ്റ് സെക്രട്ടറി) 0876552055, സെറിന്‍ ഫിലിപ്പ് (എക്സിക്യൂട്ടീവ് കമ്മിറ്റി) 0879646100.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.