• Logo

Allied Publications

Europe
സ്റീവനേജില്‍ ഫാ. സാജു ഇലഞ്ഞിയില്‍ നയിക്കുന്ന ഏകദിന ധ്യാനം 24 ന്
Share
സ്റീവനേജ്: അനുഗ്രഹീത വചന പ്രഘോഷകനും സെഹിയോന്‍ ധ്യാന ടീമാംഗവുമായ ഫാ. സാജു ഇലഞ്ഞിയില്‍ സ്റീവനേജില്‍ ഏക ദിന ധ്യാനം നയിക്കുന്നു.

ഒക്ടോബര്‍ 24 ന് (വെള്ളി) രാവിലെ 9.30 ന് പരിശുദ്ധ ജപമാല വണക്കത്തോടെ ആരംഭിക്കുന്ന ഏക ദിന ആധ്യാത്മിക വളര്‍ച്ചാ ധ്യാനം വൈകുന്നേരം അഞ്ചു വരെയാണ് ഒരുക്കിയിരിക്കുന്നത്. ക്ഷമയുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും കരുണവറ്റാത്ത ദിവ്യ നിറവിന്റെ ഔന്നിത്യത്തിലേക്ക് എത്തിച്ചേരുവാന്‍ സാജു അച്ചന്റെ ഈ വചന വിരുന്നു അനുഗ്രഹധായകമാവും.

ദുഃഖങ്ങളിലും ദുരിതങ്ങളിലും രോഗ പീഠകളിലും ദൈവാനുഭവം തൊട്ടറിയുന്ന അനുഭവ ധ്യാനങ്ങളിലൂടെ ആയിരങ്ങള്‍ക്ക് ദൈവ സന്നിധിയില്‍ ആത്മീയ സുഖം പകര്‍ന്ന അഭിഷിക്തനായ ഫാ. സാജു ഇലഞ്ഞിയില്‍ സ്റീവനേജിലെ സെന്റ്ജോസഫ്സ് ദേവാലയത്തിലാണ് ജീവന്റെ വചന സന്ദേശം പ്രഘോഷിക്കുക.

കൃപയൊരുക്കുന്ന തിരുവചന ശുശ്രൂഷയില്‍ പങ്കു ചേര്‍ന്ന് ദൈവീക അനുഭവം നേടുവാനും ലോക രക്ഷകന്റെ ആഗമനത്തിലേക്ക് ആത്മീയമായും മാനസികമായും ഒരുങ്ങി തയാറാവാനും ക്രിസ്തുവിന്റെ മഹത്വത്തില്‍ പങ്കാളിയാവാനും കുടുംബ നവീകരണത്തിനും സാജു അച്ചന്‍ നയിക്കുന്ന ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സ്വാഗതം ചെയ്തു.

ധ്യാനാവസരത്തില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ശുശ്രൂഷ ഒരുക്കുന്നതാണ്. കുമ്പസാരത്തിനും സൌകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിമ്മി 07533896656 ; മനോജ് 07446444434

ട.ഖീലുെവ ഞ.ഇ.ഇവൌൃരവ, ആലറംലഹഹ ഇൃലരെലി, ടല്േലിമഴല, ടഏ1 1ചഖ.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ