• Logo

Allied Publications

Europe
ഫേസ്ബുക്ക് വഴി പണം അയയ്ക്കാനും സംവിധാനം
Share
ഫ്രാങ്ക്ഫര്‍ട്ട്: സ്വന്തക്കാര്‍ക്കും കൂട്ടുകാര്‍ക്കും പണത്തിന് ആവശ്യം നേരിടുമ്പോള്‍ ഫേസ്ബുക്ക് വഴി പണം അയയ്ക്കാനുള്ള സംവിധാനം വരുന്നു. ഫേസ്ബുക്കിലെ മെസഞ്ചര്‍ സര്‍വീസ് ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഫേസ്ബുക്ക് പണം അയയ്ക്കാനുള്ള സാധ്യത ഉണ്ടാക്കുന്നത്. ഇതിനായി പുതിയ മെസഞ്ചര്‍ ആപ്ളിക്കേഷന്‍ ഫേസ്ബുക്ക് വികസിപ്പിക്കാനാണ് തീരുമാനം. ഇതേ രീതിയില്‍ പണം അയയ്ക്കുന്ന മറ്റൊരു കമ്പനി സിഇഒ ഡേവിഡ് മാര്‍ക്കസിനെ ഫേസ്ബുക്ക് തങ്ങളുടെ കമ്പനിയില്‍ നിയമിച്ചു കഴിഞ്ഞു. ലോക മാധ്യമങ്ങള്‍ ഫേസ്ബുക്കിന്റെ മെസഞ്ചര്‍ പണം അയയ്ക്കാനുള്ള സംവിധാനം വരുന്നു എന്ന് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

ഈ സിസ്റ്റം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും വേഗത്തിലും ചെലവ് കുറഞ്ഞതുമായ സംവിധാനം ആയിരിക്കും ഫേസ്ബുക്കിന്റേത്. അതുപോലെ ഈ സംവിധാനത്തിന്റെ സുരക്ഷിത പരിപൂര്‍ണമായി ഉറപ്പ് വരുത്താനുള്ള ചില സാങ്കേതിക വശങ്ങളും ഫേസ്ബുക്ക് മെസഞ്ചര്‍ സര്‍വീസില്‍ വരുത്താന്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട