• Logo

Allied Publications

Europe
എബോള സംശയം; ബര്‍ലിനില്‍ ബാര്‍ അടപ്പിച്ചു
Share
ബര്‍ലിന്‍: എബോള രോഗം പിടിപെട്ടിട്ടുണ്ടെന്നു സംശയിക്കുന്നയാള്‍ കയറിയ ബാര്‍ അധികാരികള്‍ അടപ്പിച്ചു. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലാണ് സംഭവം. ബാറില്‍ മദ്യപിക്കാനെത്തിയ ആള്‍ എബോള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ബാറുടമ തന്നെയാണ് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചുവരുത്തി കക്ഷിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ ഈയടുത്ത ദിവസമാണ് നൈജീരിയയില്‍ നിന്നും ബര്‍ലിനില്‍ എത്തിയത്.

സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലീസ് അടച്ചു സീല്‍ചെയ്തു. സംശയിക്കുന്ന ആളിന്റെ മറ്റൊരു വിവരവും പുറത്തുവിട്ടിട്ടില്ല. ഇതിനിടെ തിങ്കളാഴ്ച രാവിലെ ഹാംബുര്‍ഗ് റെയില്‍വേ സ്റേഷനില്‍ അലാറം ശബ്ദിച്ചതിനെ തുടര്‍ന്ന് സ്റേഷന്‍ താത്കാലികമായി അടച്ചു. മാലിയില്‍ നിന്നെത്തിയ പതിനഞ്ചുകാരനില്‍ എബോള രോഗലക്ഷണങ്ങള്‍ കണ്ടുവെന്നു സംശയിച്ചാണ് സ്റേഷന്‍ അടച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.