• Logo

Allied Publications

Europe
ജപമാല സമാപനവും മലയാളം പാട്ടുകുര്‍ബാനയും ഹോളിവെല്‍ തീര്‍ഥാടനവും
Share
വെയില്‍സ്: റെക്സാം രൂപതയിലുള്ള ക്രിസ്തീയ ഭവനങ്ങളില്‍ നടന്നു വന്നിരുന്ന പരിശുദ്ധ ദൈവമാതാവിന്റെ കൊന്ത നമസ്കാരത്തിന്റെ സമാപനവും ആഘോഷമായ മലയാളം സമൂഹ ബലിയും നോര്‍ത്ത് വെയില്‍സിലെ ലൂര്‍ദ് എന്നറിയപെടുന്ന പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ സെന്റ് വിനിഫ്രെഡ് ഹോളിവെല്ലില്‍ ഒക്ടോബര്‍ 25ന് (ശനി) 2.15ന് കൊന്ത നമസ്കാരത്തോടെ ആരംഭിക്കുന്നു.

ഫാ. അനില്‍ അക്കര എസ്ഡിവി, ഫാ. റോയ് കോട്ടയ്ക്കുപുറം എസ്ഡിവിയുടെയും കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ ബലിയില്‍ ഫാ. ഷാജി പൂനാട്ട് സന്ദേശം നല്‍കും. തുടര്‍ന്ന് സെന്റ വിനിഫ്രെഡിന്റെ തിരുശേഷിപ്പ് വണങ്ങുവാനും സൌകര്യം ഉണ്ടായിരിക്കും.

അത്ഭുതങ്ങളും രോഗശാന്തിയും ലഭിക്കുന്ന ഒരിക്കലും വറ്റാത്ത അത്ഭുതകുളം സന്ദര്‍ശിക്കേണ്ടവര്‍ നേരത്തേ എത്തി ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിശുദ്ധ ബലിയിലും ജപമാല സമര്‍പ്പണത്തിലും പങ്കു ചേര്‍ന്ന് മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ക്രിസ്തീയ വിശ്വാസികളെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. റോയ് കോട്ടയ്ക്കുപുറം 07763756881, ജെ. കൊനാടാന്‍ 07985640577, ബെന്നി മേച്ചേരിമണ്ണില്‍ 07889971259.

ട.ണകചഋഎഞകഉഋട ണഋഘഘ ,ഒഛഘഥണഋഘഘ .ഇഒ8 7ജച .

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.