• Logo

Allied Publications

Europe
ഭീകരര്‍ എബോള വൈറസിനെയും ആയുധമാക്കുമെന്ന് പരക്കെ ആശങ്ക
Share
ബര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ അടക്കമുള്ള തീവ്രവാദികള്‍ എബോള വൈറസിനെ ആക്രമണത്തിനുള്ള ആയുധമാക്കാനുള്ള സാധ്യത തെളിയുന്നു. രോഗമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോയി ചാവേറുകള്‍ ഇതു സ്വയം ഏറ്റുവാങ്ങുകയും യുഎസും യൂറോപ്യന്‍ രാജ്യങ്ങളും അടക്കമുള്ള ഇടങ്ങളില്‍ പടര്‍ത്തുകയും ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്.

ഈ സാധ്യത ഇസ്ലാമിക് സ്റേറ്റുകാര്‍ ഏതു സമയത്തും ഈ ആയുധം ഉപയോഗിക്കാനുള്ള സാധ്യതയാണ് യുഎസ് നേവല്‍ വാര്‍ കോളജ് ലെക്ചറര്‍ മുന്നോട്ടുവയ്ക്കുന്നത്.

രോഗികളുമായി നേരിട്ടുള്ള ബന്ധത്തിലൂടെ മാത്രമാണ് രോഗം പടരുക. ഇതിനായി ഭീകരര്‍ ചാവേറുകളായി ആഫ്രിക്കയില്‍ പോകാനാണ് സാധ്യത. അവിടെനിന്നുള്ള വ്യോമ ഗതാഗതം നിരോധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ റോഡ് മാര്‍ഗവും ഇവര്‍ മറ്റുള്ള രാജ്യങ്ങളിലേക്ക് ഇതു പടര്‍ത്താനാണ് സാധ്യത.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​