• Logo

Allied Publications

Europe
എത്തിയാദ് എയര്‍വെയ്സ് പുതിയ എയര്‍ലൈന്‍സ് സഖ്യം രൂപീകരിച്ചു
Share
ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎഇ നാഷണല്‍ എയര്‍ലൈന്‍സായ എത്തിയാദ് എയര്‍വെയ്സ് അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ എയര്‍ലൈന്‍സ് സഖ്യം രൂപീകരിച്ചു. ഇപ്പോള്‍ എത്തിയാദ് ഉള്‍പ്പെടെ ആറ് എയര്‍ലൈന്‍സ് ആണ് ഈ പുതിയ സഖ്യത്തിന്റെ ആരംഭത്തില്‍ ഉള്ളത്. എത്തിയാദ് എയര്‍വെയ്സ് (യുഎഇ), എയര്‍ ബെര്‍ലിന്‍ (ജര്‍മനി), എയര്‍ സെര്‍ബിയ (സെര്‍ബിയ), എയര്‍ സീഷെല്‍സ് (സീഷെല്‍സ് ഐലന്റ്), ജെറ്റ് എയര്‍വെയ്സ് (ഇന്ത്യ), ഡാര്‍വിന്‍ എയര്‍ലൈന്‍സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവയാണ് ഇവ.

ഇനിയും ഏത് എയര്‍ലൈന്‍സിനും ഈ സഖ്യത്തില്‍ ചേരാമെന്ന് ഇതിന്റെ സ്ഥാപക അംഗമായ എത്തിയാദ് എയര്‍വെയ്സ് പറഞ്ഞു.

എത്തിയാദ് എയര്‍വെയ്സ് സഖ്യം ഇന്ത്യന്‍ പ്രവാസികള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ടൂറിസ്റുകള്‍ക്കും കൂടുതല്‍ ഗുണകരമാണ്. എത്തിയാദ് എയര്‍ലൈന്‍സിന്റെ എത്തിനിക്, ടൂറിസ്റ്, ബിസസ് നിരക്കുകളില്‍ ഈ സഖ്യത്തിലെ ഏത് എയര്‍ലൈന്‍സിലും യാത്ര ചെയ്യാം. പ്രത്യേകിച്ച് അമേരിക്കയില്‍ നിന്നും എത്തിയാദ് ജെറ്റ് എയര്‍വെയ്സ് കണക്ഷന്‍ ഉപയോഗിച്ച് മറ്റ് എയര്‍ലൈന്‍സിനേക്കാള്‍ കുറഞ്ഞ സമയത്ത് ഇന്ത്യയില്‍ എത്താം. അതുപോലെ യൂറോപ്പില്‍ നിന്നും എയര്‍ ബെര്‍ലിന്‍, ജെറ്റ് എയര്‍വെയ്സ് കണക്ഷന്‍ ഉപയോഗിച്ച് കൂടുതല്‍ യാത്രാ സൌകര്യം ലഭിക്കും. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ഡ്യൂസല്‍ഡോര്‍ഫ്, മ്യൂണിക് എന്നീ എയര്‍പോര്‍ട്ടില്‍ നിന്നും പറക്കുന്ന എത്തിയാദ് എയര്‍വെയ്സിന്റെ ഫ്ളൈറ്റുകള്‍ക്ക് ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുളിലേക്കും നല്ല കണക്ഷന്‍ ഉണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്