• Logo

Allied Publications

Europe
ലൂട്ട്സ് സീലര്‍ക്ക് ജര്‍മന്‍ ബുക്ക് പ്രൈസ്
Share
ഫ്രാങ്ക്ഫര്‍ട്ട്: ഈ വര്‍ഷം 2014 ലെ ജര്‍മന്‍ ബുക്ക് പ്രൈസ് ലുട്ട്സ് സൈലറിന്റെ 'ക്രൂസോ' എന്ന നോവലിന് ലഭിച്ചു. 2014 ല്‍ എഴുതിയ 20 ജര്‍മന്‍ ഭാഷാ പുസ്തകങ്ങളാണ് ഈ വര്‍ഷത്തെ പുസ്തക സമ്മാനത്തിനായി ആദ്യ ലിസ്റില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും തെരഞ്ഞെടുത്ത ആറു പുസ്തകങ്ങള്‍ ഫൈനല്‍ ലിസ്റിലും വന്നു. ഈ ആറു പുസ്തകങ്ങളില്‍ നിന്നുമാണ് ലുട്ട്സ് സൈലര്‍ എഴുതിയ 'ക്രൂസോ' 2014 ലെ ജര്‍മ്മന്‍ പുസ്തക സമ്മാനം നേടിയത്.

25000 യൂറോ പാരിതോഷികവും പ്രത്യേക സാക്ഷ്യപത്രവുമാണ് ജര്‍മന്‍ ബുക്ക് പ്രൈസ്. ചരിത്രപ്രസിദ്ധമായ ഫ്രാങ്ക്ഫര്‍ട്ട് സിറ്റി കൈസര്‍ ഹാളില്‍ ക്ഷണിക്കപ്പെട്ട 400 വിശിഷ്താഥികളുടേയും പത്രപ്രവര്‍ത്തരുടെയും മറ്റ് മീഡിയാ പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ജര്‍മന്‍ പുസ്തക അക്കാഡമിയുടേയും പുസ്തക വ്യാപാര സംഘടനകളുടേയും പ്രസിഡന്റ് ബേര്‍ണ്ട് സനേറ്റി തെരേസാ 2014 ലെ ജര്‍മന്‍ ബുക്ക് പ്രൈസ് നല്‍കി ലുട്ട്സ് സൈലറിനെ ആദരിച്ചു. ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍ അതിഥികളെയും എഴുത്തുകാരെയും ഈ വര്‍ഷത്തെ ബുക്ക് പ്രൈസിന്റെ ആറ് പേരടങ്ങുന്ന ജൂറിയേയും സ്വാഗതം ചെയ്തു. ബര്‍ലിനില്‍ ജനിച്ചു വളര്‍ന്ന ലുട്ട്സ് സൈലര്‍ ജര്‍മന്‍ പുനരേകീകരണത്തിന് തൊട്ട് മുമ്പ് കിഴക്കന്‍ ജര്‍മനിയുടെ അവസാന നാളുകളെക്കുറിച്ച് ഈ നോവല്‍ 'ക്രൂസോ' യില്‍ പ്രതിപാദിച്ചിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട