• Logo

Allied Publications

Europe
സെന്‍ട്രല്‍ മാഞ്ചെസ്ററില്‍ ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Share
മാഞ്ചെസ്റര്‍ : പ്രശക്ത ധ്യാനഗുരുവും, വാഗ്മിയും കപ്പുച്ചിന്‍ സഭയുടെ പ്രൊവിന്‍ഷ്യാളും ആയ ഫാ ജോസഫ് പുത്തന്‍പുര നയിക്കുന്ന മൂന്നു ദിവസത്തെ മുഴുവന്‍ സമയ ധ്യാനത്തിന് മാഞ്ചെസ്റര്‍ വേദി ആകുന്നു. സെന്‍ട്രല്‍ മാഞ്ചെസ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31, നവംബര്‍ 1,2 തീയതികളില്‍ ലോംഗ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ചാണ് ദ്യാനം നടക്കുന്നത്.

വെള്ളി ശനി ദിവസങ്ങളില രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയും ഞായറാഴ്ച ഉച്ചക്ക് ഒന്നു മുതല്‍ വൈകുന്നരം അഞ്ചുവരയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. നാല് വയസിനു മുകളിലേക്കുള്ള കുട്ടികള്‍ക്കായി പ്രത്യേക ബൈബിള്‍ ക്ളാസുകള്‍ നടത്തുന്നുണ്ട്.

ധ്യാനത്തിന്റെ ഭംഗി ആയ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ മാസം അവസാനം നടക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ അധികാരം 07912411072, ജോര്‍ജ് മാത്യു 07525628006. പള്ളിയുടെ അഡ്രസ്: ജീൃഹേമിറ ഇൃലരെലി, ങമിരവലലൃെേ, ങ13 0ആഡ

റിപ്പോര്‍ട്ട്: സാബു ചുണ്ടാക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്