• Logo

Allied Publications

Europe
നീണ്ടൂര്‍ സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ലണ്ടന്‍: നീണ്ടൂര്‍ സംഗമത്തിന്റെ ഒമ്പതാമത് വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന സംഗമം ഇക്കുറി സോമര്‍സെറ്റിലെ പോര്‍ട്ടണ്‍ ക്യാമ്പിലാണ് നടക്കുന്നത്.

നാലിന് (ശനി) രാവിലെ 11 ന് രജിസ്ട്രേഷന്‍ ആരംഭിക്കും. വിവിധ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗയിമുകള്‍, കലാകായിക മത്സരങ്ങള്‍, നീണ്ടൂരിനെ കുറിച്ചുള്ള ഡോക്കുമെന്ററി പ്രദര്‍ശനം എന്നിങ്ങനെ വിപുലമായ ഒരുക്കങ്ങള്‍ ആണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

അഞ്ചിന് (ഞായര്‍) രാവിലെ 11 ന് നടക്കുന്ന പൊതുയോഗത്തില്‍ നീണ്ടൂര്‍ ഗ്ളോബല്‍ പ്രവാസി പ്രസിഡന്റ് ഏബ്രഹാം കല്ലിടാന്തിയില്‍, ബ്രാഡ്ലി സ്റോക്ക്, കൌണ്‍സിലര്‍ ടോം ആദിത്യ എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരിക്കും.

പൊതുയോഗത്തില്‍ നീണ്ടര്‍ സംഗമത്തിന്റെ ദശാബ്ദി സ്മരണിക പുറത്തിറക്കും. അതോടൊപ്പം അടുത്തവര്‍ഷം വിപുലമായി ആഘോഷിക്കുന്ന നീണ്ടൂര്‍ സംഗമത്തിന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അതിലേയ്ക്കായി പ്രത്യേക കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.

ഢലിൌ അററൃല: ആഅഞഠഛണ ഇഅങജ, ണകചടഇഛങആഋ, ചഛഞഠഒ ടഛങഋഞടഋഠ, ആട 25 1 ഉഥ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ