• Logo

Allied Publications

Europe
നോര്‍ത്ത്ഈസ്റില്‍ ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഒക്ടോബറില്‍
Share
സന്ദര്‍ലാന്‍ഡ്: സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും സ്വര്‍ഗീയപിതാവിനോടുള്ള വിശ്വാസം പ്രഖ്യപിക്കുവനുമായി കേരളത്തിലും പുറത്തും സുവിശേഷപ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ (ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തപസ് ധ്യാനം നോര്‍ത്ത് ഈസ്റില്‍ ഒക്ടോബര്‍ മൂന്ന്,നാല്, അഞ്ച് തിയതികളില്‍ (വെള്ളി, ശനി, ഞായര്‍) നടത്തുന്നു. ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് യേശുസ്നേഹം അനുഭവിച്ച്, പ്രവാസജീവിതത്തിന്റെ പിരിമുറുക്കങ്ങളില്‍ നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രപിപ്പാനും അതുവഴി പരിശുദ്ധാത്മ ചൈതന്യം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ധ്യാനവിജയത്തിനായുള്ള മാധ്യസ്ഥ പ്രാര്‍ഥനകളും ജപമാലകളും യുകെയുടെ വിവിധ കേന്ദ്രങ്ങളില്‍ സജീവമായി തുടങ്ങി കഴിഞ്ഞു.

ധ്യാനവേദിയുടെ വിലാസം: ഉശീരലമിെ ഥീൌവേ ഢശഹഹമഴല, ജലായലൃീിഞീമറ, അഹഹലിളീൃെറ, ഇഛചടഋഠഠ. ഇീ.ഊൃവമാഉഒ8 9ആഅ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ജോണ്‍: 07912344516, ഫാ. സജി തോട്ടത്തില്‍: 07852582217.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.