• Logo

Allied Publications

Europe
സീബന്‍ഹിര്‍ട്ടന്‍ കൂട്ടായ്മയുടെ യൂത്ത് ക്യാമ്പ് ഒക്ടോബര്‍ 25ന്
Share
വിയന്ന: സീബന്‍ ഹിര്‍ട്ടനിലുള്ള മലയാളികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന യൂത്ത് ക്യാമ്പ് 23ാമത്തെ ജില്ലയിലുള്ള വെലിങ്ങെര്‍ഗാസെയില്‍ ഒക്ടോബര്‍ 25ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറു വരെ നടക്കും. 10 നും 20നും വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

വ്യക്തിത്വവികസനത്തെയും ജീവിത ശൈലിയെയും സംബന്ധിക്കുന്ന പഠനശിബിരം ക്യാമ്പിന്റെ പ്രത്യേക ആകര്‍ഷണമായിരിക്കും. യുവജനങ്ങളുടെ വിഷയങ്ങളെ കൈകാര്യം ചെയൂന്ന പ്രഗത്ഭര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. താത്പര്യമുള്ളവര്‍ കഴിവതും നേരത്തെ പേരുകള്‍ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷവും സീബന്‍ഹിര്‍ട്ടന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രണ്ടാം തലമുറയിലെ കുട്ടികള്‍ക്കുവേണ്ടി യൂത്ത് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഡൈവേര്‍സിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് മള്‍ട്ടി കള്‍ച്ചര്‍ ആറ്റിറ്റ്യുഡ്, അണ്‍കൂള്‍ പേരന്‍സ്, ലൈഫ് സ്റൈല്‍ എഡ്യൂക്കേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ വര്‍ക്ഷോപ്പുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: റാഫി ഇല്ലിക്കല്‍: 069911514750, ബാബു കുടിയിരിക്കല്‍: 069918230516, ജോസ് പെരുമ്പ്രാല്‍: 06509104307, ഷോജി വെളിയത്ത്: 069919261293.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.