• Logo

Allied Publications

Europe
കേംബ്രിഡ്ജില്‍ ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ നാലിന്
Share
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സ്പൈക്കേഴ്സും കേംബ്രിഡ്ജ് ചാര്‍ജേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഒക്ടോബര്‍ നാലിന് (ശനി) രാവിലെ ഒമ്പതു മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. യൂറോപ്പിന്റെ പലഭാഗത്തു നിന്നായി എട്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. കൂടാതെ ബെസ്റ് ഫെയര്‍ പ്ളേ അവാര്‍ഡ്, ബെസ്റ് പ്ളെയര്‍, ബെസ്റ് ഡിഫന്‍ഡര്‍ എന്നിവര്‍ക്കും കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.

ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം: എവരിവണ്‍ ആക്ടീവ് സ്പോട്സ് സെന്റര്‍, ബ്ളാക്ക് ലെയ്ന്‍, ഗ്രേയ്റ്റ് കാംബറൂണ്‍, കേംബ്രിഡ്ജ്, സിബി23 6 എഫ് വൈ.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് മിതമായ നിരക്കില്‍ രുചികരമായ വിഭവങ്ങളോടുകൂടിയ ലൈവ് തട്ടുകടയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ടൂര്‍ണമെന്റ് കണ്ട് ആസ്വദിക്കുവാനും ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിക്കുവാനുമായി എല്ലാ വോളിബോള്‍ പ്രേമികളെയും ഒക്ടോബര്‍ നാലിന് കേംബ്രിഡ്ജിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : അനുജ : 077 8698 2292, സിനോയി : 074 1251 7719, ഡെന്നി : 078 8241 0913, ബിജു : 077 0109 5364.

റിപ്പോര്‍ട്ട്: ജിജി സ്റീഫന്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ