• Logo

Allied Publications

Europe
ഡബ്ളിന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 27, 28 തീയതികളില്‍
Share
ഡബ്ളിന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലന്‍ഡിലെ ഡബ്ളിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫാമിലി കോണ്‍ഫറന്‍സ് നടത്തുന്നു.

സെപ്റ്റംബര്‍ 27, 28 തീയതികളില്‍ കൌണ്ടി മീത്തിലുള്ള ഡാനോര്‍ ന്യൂ ഗ്രാന്‍ജ് ലോഡ്ജില്‍ ആണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

ശനി രാവിലെ 10 ന് പരിപാടികള്‍ ആരംഭിക്കും. മലങ്കര സഭയുടെ യുകെയൂറോപ്പ് ആഫ്രിക്ക ഭദ്രാസനധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപോലീത്ത ഫാമിലി കോണ്‍ഫറന്‍സ് ഉദ്ഘാടനം നടത്തുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്യും. ഇതിനുശേഷം റവ. ഫാ. ജെയിംസന്‍, റവ. ഫാ. ടി. ജോര്‍ജ് എന്നിവരുടെ ക്ളാസുകളും, ഫാ. നൈനാന്‍ കുര്യാക്കോസ് നടത്തുന്ന ആത്മീയ പ്രഭാഷണവും ഉണ്ടായിരിക്കും. ഞായറാഴ്ച്ച രാവിലെ തിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് റവ. ഫാ. എല്‍ദോ വര്‍ഗീസ് ക്ളാസ് എടുക്കും. ഉച്ചയോടെ പരിപാടികള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: വി. രാജന്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.