• Logo

Allied Publications

Europe
'പെരുച്ചാഴി' ഇറ്റലിയിലെ മെസിനയില്‍ പ്രദര്‍ശിപ്പിക്കും
Share
മെസിന: മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് മൂവി 'പെരുച്ചാഴി' ഇറ്റലിയിലെ മെസിന പാത്തിയില്‍ പ്രദര്‍ശിപ്പിക്കുന്നു. സെപ്റ്റംബര്‍ 28ന് (ഞായര്‍) 1.30 നാണ് പ്രദര്‍ശനം.

കേരളത്തില്‍ പയറ്റിത്തെളിഞ്ഞ അവസരവാദ രാഷ്ട്രീയവുമായി അമേരിക്കയിലെത്തുന്ന ഒരാളുടെ കളികളും രസങ്ങളും ചേര്‍ന്ന ഒരു മുഴുനീള പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രമാണ് 'പെരുച്ചാഴി'. മോഹന്‍ലാലിന്റെ ഒപ്പം അജു വര്‍ഗീസ്, മുകേഷ്, ബാബു രാജ് അടങ്ങിയ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.

ലാലിന്റെ സപ്പോര്‍ട്ടിംഗ് കാരകടേഴ്സ് ആയി എത്തുന്ന അജു വര്‍ഗീസ്, ബാബു രാജ് കൂട്ടുകെട്ടും, ജോണ്‍ കെറിയായി എത്തുന്ന സീന്‍ ജെയിംസ് എന്ന വിദേശ നടനും തീയേറ്ററില്‍ ചിരി പടര്‍ത്തി മുന്നേറുന്ന പെരുച്ചാഴി ഒരു മികച്ച എന്റര്‍ടെയ്നര്‍ കൂടിയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മദ്രാസ് സ്വദേശി അരുണ്‍ വൈദ്യനാഥനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച പെരുച്ചാഴി നിര്‍മിച്ചിരിക്കുന്നത് വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ്.

വിലാസം: ഇകചഋങഅ ഇഛങഡചഅഘഋ ജഅഠഠക ഢകഅ ഠഞകഋടഠഋ, 41 ജഅഠഠക (ങഋ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബുകുട്ടി തോമസ് 0039 3331995972.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​