• Logo

Allied Publications

Europe
എഫാത്ത: സെഹിയോന്റെ താമസധ്യാനം
Share
ബ്രാഡ്ഫോര്‍ഡ്: ആത്മീയ ജീവിതത്തില്‍ ദൈവീക സ്നേഹത്തിന്റെ അനന്തമായ കൃപകളാല്‍ സമ്പല്‍സമ്പുഷ്ടമായ പരിശുദ്ധാത്മ ചൈതന്യത്തില്‍ നവകുടുംബ ജീവിത മൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന സെഹിയോന്‍ യുകെയുടെ താമസ ധ്യാനമായ എഫാത്ത ഒക്ടോബറില്‍ നടക്കും.

ഇംഗ്ളീഷിലും മലയാളത്തിലും രണ്ട് സെക്ഷനുകളിലായി ക്രമീകരിച്ചിരിക്കുന്ന ധ്യാനം നയിക്കുന്നത് ഫാ. സോജി ഓലിക്കലും ഫാ. സാജു ഇലഞ്ഞിയുമാണ്.

ഒക്ടോബര്‍ 27ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് ആരംഭിച്ച് 30ന് (വ്യാഴം) ഉച്ചയോടുകൂടി സമാപിക്കും. കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കും.

ദിവ്യബലി, ദിവ്യകാരുണ്യാരാധന, കുമ്പസാരം, വചന പ്രഘോഷണങ്ങള്‍, സ്പിരിച്വല്‍ ഷെയറിംഗ്, വിടുതല്‍ ശുശ്രൂഷ, സൌഖ്യ ശുശ്രൂഷ എന്നിവയ്ക്കും ഫാ. സോജി ഓലിക്കലും ഫാ. സാജു ഇലഞ്ഞിയും നേതൃത്വം നല്‍കും. മിഡ്വെയില്‍സിലെ കെഫന്‍ലി പാര്‍ക്കിലാണ് എഫാത്ത ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സിബിള്‍ : 075 7281 5076, ഷിബു : 077 3717 2449 (ഇംഗ്ളീഷ് ധ്യാനം), മലയാള ധ്യാനത്തിന്: ടെസി : 078 8301 5717, അനീഷ് : 077 6025 4700

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്