• Logo

Allied Publications

Europe
മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഓസ്ട്രിയ സന്ദര്‍ശിക്കുന്നു
Share
വിയന്ന: എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സ്വകാര്യ സന്ദര്‍ശനത്തിനായി വിയന്നയിലെത്തുന്നു. സെപ്റ്റംബര്‍ 23ന് (ചൊവ്വ) വിയന്നയിലെത്തുന്ന അദ്ദേഹം വിവിധ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കും.

ബല്‍ജിയം, റോം, ഹോളണ്ട് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം തന്റെ സഹോദരങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി വിയന്നയിലെത്തുന്നത്. ബിഷപ്പിന്റെ സഹോദരങ്ങളായ ജോയി പുത്തന്‍ വീട്ടില്‍, ജോഷി പുത്തന്‍വീട്ടില്‍, ബിന്‍സി ആന്റോ വടക്കഞ്ചേരി എന്നിവര്‍ വിയന്നയില്‍ സ്ഥിരതാമസക്കാരാണ്. വിയന്നയില്‍ പതിവായി സന്ദര്‍ശനം നടത്താറുള്ള മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മെത്രാനായതിനുശേഷം ആദ്യമായാണ് വിയന്ന സന്ദര്‍ശിക്കുന്നത്.

ഇന്ത്യന്‍ കത്തോലിക്കാ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സ്റാറ്റ്ലൌ ഇടവക ദേവാലയത്തില്‍ 28 ന് വൈകുന്നേരം 5.15 ന് പിതാവിന് സ്വീകരണം നല്‍കും. തുടര്‍ന്ന് മാര്‍ ജോസ്പുത്തന്‍ വീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും.

29 ന് ഓസ്ട്രിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.