• Logo

Allied Publications

Europe
2022 വേള്‍ഡ് കപ്പ് ഖത്തറിന് നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്
Share
ബര്‍ലിന്‍: 2022 ലെ വേള്‍ഡ് കപ്പ് ഫുട്ബോള്‍ വേദിയായി തെരഞ്ഞെടുത്തിരിക്കുന്ന ഖത്തറിന് വേദി നഷ്ടമാവുമെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഫിഫാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മുന്‍പ്രസിഡന്റുമായ തിയോ സ്വാന്‍സിഗറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

മത്സരങ്ങള്‍ നടക്കുന്ന മാസങ്ങളിലെ കടുത്ത ചൂടും മറ്റു ചുറ്റുപാടുകളും യൂറോപ്യന്‍ ടീം അംഗങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും കളിക്കാര്‍ക്ക് ഇത്തരം കാലാവസ്ഥയെ അതിജീവിച്ചു മത്സരത്തില്‍ കളിക്കാനാവില്ലെന്നുമാണ് സ്വാന്‍സിഗര്‍ നിരത്തിയ കാരണങ്ങള്‍. കളിക്കാരുടെ ആരോഗ്യപരമായ വിഷയങ്ങള്‍ കണക്കിലെടുത്ത് 2022 ലെ ലോകകപ്പ് വേദിയായ ഖത്തര്‍ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സ്വാന്‍സിഗര്‍ കൂട്ടിച്ചേര്‍ത്തത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്