• Logo

Allied Publications

Europe
ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' നവംബര്‍ 22, 23 തീയതികളില്‍
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' നവംബര്‍ 22, 23 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളിലാണ് പരിപാടി അരങ്ങേറുക.

2010ല്‍ അയര്‍ലന്‍ഡില്‍ ആദ്യമായി കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കുമായി കേരളത്തിലെ സ്കൂള്‍ യുവജനോത്സവ മാതൃകയില്‍ കലാ, നൃത്ത മത്സരങ്ങള്‍ സംഘടിപ്പിച്ചത് ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രോവിന്‍സാണ്. അന്നു മുതല്‍ എല്ലാ വര്‍ഷവും അയര്‍ലന്‍ഡിലെ കലാകാരന്മാരെയും കലാകാരികളുടെയും വര്‍ധിച്ചുവരുന്ന പങ്കാളിത്തത്തോടെ നടത്തിവരുന്ന കലാമാമാങ്കം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

മത സാമുദായിക വ്യത്യാസങ്ങളില്ലാതെ അയര്‍ലന്‍ഡിലെ കുട്ടികളുടെ കലാവാസനകള്‍ക്ക് ഒരു വേദി ഒരുക്കാന്‍ ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ വര്‍ഷവും അതിനുള്ള ക്രമീകരണങ്ങളാണ് ഡബ്ള്യുഎംസി ഒരുക്കുന്നത്. മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ഒക്ടോബര്‍ ആദ്യ വാരം ആരംഭിക്കും.

ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' ന്റെ കോഓര്‍ഡിനേറ്റര്‍ 0872365378.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ