• Logo

Allied Publications

Europe
പ്രഥമ അയര്‍ലന്‍ഡ് കുറവിലങ്ങാട് സംഗമം ഒക്ടോബര്‍ 11 ന്
Share
താല (അയര്‍ലന്‍ഡ്): ഇന്ത്യയുടെ വത്തിക്കാന്‍, കിഴക്കിന്റെ ലൂര്‍ദ് തുടങ്ങിയ വിശേഷണങ്ങളാലും വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കളുടെ ജന്മനാട്, മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ കലാലയം, കേരള ക്രൈസ്തവസഭയുടെ ഈറ്റില്ലം തുടങ്ങി നിരവധി വിശേഷണങ്ങളാല്‍ ചരിത്രരേഖകളില്‍ ഇടംനേടിയ കുറവില്ലാത്ത നാടായ ചരിത്രത്തിന്റെയും പാരമ്പര്യങ്ങളുടെയും ഐതീഹ്യങ്ങളുടെയും സംഗമ ഭൂമിയായ കുറവിലങ്ങാടിന്റെ മണ്ണില്‍ നിന്നും കളത്തൂര്‍, കാളികാവ്, വെമ്പള്ളി, കുര്യനാട്, കാട്ടാമ്പാക്ക്, വാക്കാട്, ഇലയ്ക്കാട്, കാഞ്ഞിരത്താനം, മണ്ണയ്ക്കനാട്, തോട്ടുവ, കാപ്പുംതല, വയല തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നും അയര്‍ലന്‍ഡില്‍ കുടിയേറിയിരിക്കുന്ന മലയാളികള്‍ ഒക്ടൊബര്‍ 11 ന് (ശനി) ഒത്തുചേരുന്നു.

താല കിംഗ്സ്വുഡ് ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആരംഭിക്കുന്ന പ്രഥമ അയര്‍ലന്‍ഡ് കുറവിലങ്ങാട് സംഗമത്തിലേയ്ക്ക് കുറവിലങ്ങാടിന്റെ മണ്ണില്‍ നിന്നും അയര്‍ലന്‍ഡിലേയ്ക്ക് കുടിയേറിയിരിക്കുന്ന ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0873214964, 0894527715, 0879335792

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന