• Logo

Allied Publications

Europe
ബോബന്‍ സാമുവലിന് മാഞ്ചസ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
Share
മാഞ്ചസ്റര്‍: ഇന്നു നടക്കുന്ന എംഎംഎയുടെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ മുഖ്യാതിഥിയായി എത്തിയ ബോബന്‍ സാമുവലിനു മാഞ്ചസ്റര്‍ എയര്‍പോര്‍ട്ടില്‍ എംഎംഎ ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

കൊച്ചിയില്‍ നിന്നും ഖത്തര്‍ എയര്‍വേയ്സിന് മാഞ്ചസ്ററില്‍ എത്തിയ അദ്ദേഹത്തെ എംഎഎ പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പിള്ളി, ഭാരവാഹികളായ ജോസഫ് മാത്യു, മാത്യു ജെയിംസ്, സുനില്‍ തോമസ് എന്നിവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.

ഇന്നു നടക്കുന്ന ഓണാഘോഷത്തില്‍ 400 ഓളം പേര്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു.വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഓണസദ്യയിലേക്കും കലാപരിപാടികളിലേക്കും നേരത്തെ തന്നെ എത്തിച്ചേരണമെന്നും ബോബനുമായി കാണുന്നതിനും സംസാരിക്കാനും താല്‍പര്യമുള്ളവര്‍ നേരത്തെ തന്നെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഓര്‍മിപ്പിക്കുന്നു

പ്രോഗ്രാം നടക്കുന്ന സ്ഥലം: ജെയ്ന്‍ കമ്യൂണിറ്റി സെന്റര്‍, 669 സോറ്റോക്ക് പോര്‍ട്ട് റോഡ്, ലോംഗ് സൈറ്റ് ങ12 4ഝഋ.

റിപ്പോര്‍ട്ട്: പോള്‍സണ്‍ തോട്ടപിള്ളി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട