• Logo

Allied Publications

Europe
ഫാ. തോമസ് വാടാതുമുകളേലിന് താബോര്‍ പ്രാര്‍ഥനാ കൂട്ടായ്മ യാത്രയയപ്പ് നല്‍കി
Share
വിയന്ന: ഏഴര വര്‍ഷത്തെ സേവനത്തിനുശഷം ജര്‍മനിയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. തോമസ് വാടാതുമുകളേലിന് താബോര്‍ പ്രാര്‍ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ആസ്പേന്‍ ഇടവക ദേവാലയത്തില്‍ നടന്ന പ്രാര്‍ഥനയ്ക്കും ആരാധനയ്ക്കും ഫാ. വാടതുമുകളേല്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ സിസ്റര്‍ സുധാ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

ഈശ്വരപ്രാര്‍ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ ജോസ് ഓലിമലയില്‍ സ്വാഗതം ആശംസിച്ചു.ബ്ളൂയില്‍സ് ഗ്രേഷ്യസും സിറിയക് ചെറുകാടും കൃതജ്ഞതാഗാനങ്ങള്‍ ആലപിച്ചു. സിസ്റര്‍ സുധാ വര്‍ഗീസ് ആസ്പേന്‍ ഇടവക വികാരി ഫാ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. തോമസ് വാടാതുമുകളേല്‍ മൂന്നര വര്‍ഷക്കാലം ഇന്ത്യന്‍ കത്തോലിക്കാ കമ്യൂണിറ്റിയുടെ അസിസ്റന്റ് ചാപ്ളെയിന്‍ ആയി സേവനം അനുഷ്ടിച്ചിരുന്നു.കൂടാതെ നൈറ്റ് വിജില്‍, ജീസസ് യൂത്ത്, അല്‍ഫോന്‍സാ മിഷന്‍ എന്നിവയുടെ ഡയറക്ടര്‍ ആയും സേവനം അനുഷ്ട്ടിച്ചു വരികയായിരുന്നു.

ടോം അറത്തില്‍ അച്ഛന്റെ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു. മറുപടി പ്രസംഗത്തില്‍ നാളിതുവരെ തനിക്ക് നല്‍കിയ സ്നേഹത്തിനും സഹകരണത്തിനും ഫാ. തോമസ് നന്ദി പറഞ്ഞു.

റിജു വെള്ളൂക്കുന്നേലും റോയി വെള്ളൂക്കുന്നേലും യോഗത്തിന് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​