• Logo

Allied Publications

Europe
ജര്‍മന്‍ ഹിന്ദു ഫെറൈന്‍ ഗണേശ ചതുര്‍ഥി ആഘോഷം
Share
ഫ്രാങ്ക്ഫര്‍ട്ട്: ഹിന്ദു ഫെറൈന്‍ ജര്‍മനിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറിന് (ശനി) രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ ഫ്രാങ്ക്ഫര്‍ട്ടിലെ മോര്‍സെ സ്ട്രാസെ 32 ലെ ഹിന്ദു ടെമ്പിളില്‍ വച്ച് ഗണേശ ചതുര്‍ഥി ആഘോഷം നടത്തുന്നു. എല്ലാ വിശ്വാസികളെയും ആഘോഷത്തിലെക്ക് ജര്‍മന്‍ ഹിന്ദു ഫെറൈന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

ജര്‍മന്‍ ഹിന്ദു ഫെറൈന്‍ ശ്രീകൃഷ്ണജയന്തി ആഘോഷം സെപ്റ്റംബര്‍ 14 ന് (ഞായര്‍) രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഫ്രാങ്ക്ഫര്‍ട്ട് നീഡര്‍റാഡിലെ സാല്‍ബൌ ഹാളില്‍ നടത്തും. ഈ വര്‍ഷത്തെ നവരാത്രി ഉത്സവം ഒക്ടോബര്‍ മൂന്നിന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെ ഫ്രാങ്ക്ഫര്‍ട്ടിലെ ഇംമൈന്‍ഫെല്‍ഡ് സ്ട്രാസെ 06 ല്‍ ആഘോഷിക്കും.

ജര്‍മന്‍ ഹിന്ദു ഫെറയിന്‍ ആഘോഷങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി ബിജു 0176 47987941, പ്രകാശ് നാരായണന്‍ 0176 32580667, വിനോദ് ബാലകൃഷ്ണന്‍ 0170 3122064.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ആഘോഷങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളുടെ വിലാസം:

ഏഅചഋടഒഅ ഇഒഅഠഒഡഞഠഒക( 6വേ ടലുലോയലൃ): ഒശിറൌ ഠലാുഹല, ങീൃലെ ടൃമലൈ 32, 60487 എൃമിസളൌൃ.

ടഞക ഗഞകടഒചഅ ഖഅഥഅചഠഒക (14വേ ടലുലോയലൃ): ടമമഹയമൌ ചശലറലൃൃമറ, ഏീഹറലെേശി ടൃമലൈ 33,60528 എൃമിസളൌൃ.

ചഅഢഅഞഅഠഒഞക (3ൃറ ഛരീയലൃ): കാ ങമശിളലഹറ 6, 60528 എൃമിസളൌൃ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​