• Logo

Allied Publications

Europe
ലുഫ്ത്താന്‍സ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിമുംബൈ റൂട്ടില്‍ എയര്‍ബസ് 380 തുടങ്ങുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും ഒക്ടോബര്‍ 26 മുതല്‍ ഡല്‍ഹിമുംബൈ റൂട്ടില്‍ എയര്‍ബസ് 380 സര്‍വീസ് തുടങ്ങുന്നതായി ലുഫ്ത്താന്‍സ ഓപ്പറേഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫാന്‍ ഹാന്‍സന്‍ അറിയിച്ചു.

ലോകമെമ്പാടുമുള്ള ബിസിനസ്, ടൂറിസ്റ്, എത്തിനിക് യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നും, തിരിച്ചും ലുഫ്ത്താന്‍സാ നല്‍കി വരുന്ന സര്‍വീസ് വര്‍ധിപ്പിക്കാനാണ് പുതിയതായി ഈ എയര്‍ബസ് 380 സര്‍വീസ് തുടങ്ങുന്നത്.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും തുടങ്ങുന്ന എയര്‍ബസ് 380 ഡബിള്‍ ഡെക്കര്‍ എയര്‍ ക്രാഫ്റ്റില്‍ എല്ലാവിധ സുഖസൌകരങ്ങളും ബിസിനസ് ഫസ്റ് ക്ളാസില്‍ ലഭ്യമാണ്. ഷവര്‍, ഓണ്‍ബോര്‍ഡ് ബാര്‍, പതിനൊന്ന് ലോകഭാഷകളില്‍ 1500 ചാനലുകളില്‍ ഇഷ്ടമുള്ള മ്യൂസിക്, സിനിമകള്‍, ന്യൂസ് ചാനല്‍, ഇഷ്മുള്ള വിവിധതരം മെനു, ഡ്രിങ്ക്സ്. ഇതിന് പുറമെ പ്രൈവറ്റ് ക്യാബിനില്‍ 180 ഡിഗ്രി ഫ്ളാറ്റ് ബെഡ്, പ്രൈവറ്റ് ബാര്‍ എന്നിവകളുണ്ട്.

ദിനംപ്രതി ഒക്ടോബര്‍ 26 മുതല്‍ എയര്‍ബസ് 380 ഡബിള്‍ ഡെക്കര്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിമുംബൈ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ