• Logo

Allied Publications

Europe
ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ സെപ്റ്റംബര്‍ഏഴിന്
Share
ഡാര്‍ലിംഗ്ട്ടന്‍: പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനു മുന്നോടിയായുള്ള പ്രാര്‍ഥനാശുശ്രൂഷകള്‍ ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുര്‍ബാനയോടെ തുടങ്ങുന്ന തിരുനാള്‍ ആഘോഷങ്ങള്‍ ജപമാലറാലി, സ്നേഹവിരുന്ന് തുടങ്ങിയവയോടെ സമാപിക്കും.

മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാനും അതുവഴി ജീവിത വിശുദ്ധീകരണം നേടുവാനുമുള്ള അവസരം വിനിയോഗിക്കാന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. കുര്യാക്കോസ് പുന്നോലില്‍ ഏവരേയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് പുന്നോലില്‍: 07918611669.

ധ്യാനകേന്ദ്രത്തിന്റെ വിലാസം: ഡിവൈന്‍ കാര്‍മേല്‍ റിട്രീറ്റ് സെന്റര്‍, ഡാര്‍ലിംഗ്ട്ടന്‍ ഉഘ3 9ജച.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.