• Logo

Allied Publications

Europe
അയര്‍ലന്‍ഡിലെ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ സെപ്റ്റംബര്‍ ആദ്യവാരാന്ത്യത്തില്‍ ആരംഭിക്കുന്നു
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളികളിലെ സണ്‍ഡേ സ്കൂളുകളുടെ പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ ആദ്യഞായര്‍ തുടങ്ങി ജൂണ്‍ രണ്ടാമത്തെ ആഴ്ച വാര്‍ഷിക പരീക്ഷയോടെ അവസാനിക്കുന്ന രീതിയില്‍ ക്രമീകരിക്കുവാന്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് പുതിയമഠത്തിലിന്റെ അധ്യക്ഷതയില്‍ ഡബ്ളിനില്‍ കൂടിയ എംജെഎസ്എസ്എ അയര്‍ലന്‍ഡ് റീജിയന്‍ സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചു.

ഈ അധ്യയന വര്‍ഷം മുതല്‍ ഏകീകരിച്ച സിലബസിലായിരിക്കും ക്ളാസുകള്‍. ഏകീകരിച്ച സിലബസ് സെന്‍ട്രല്‍ കമ്മറ്റി ചര്‍ച്ചചെയ്ത് അംഗീകരിച്ചു. വരുന്ന

ഒരു വര്‍ഷത്തേയ്ക്കുള്ള സണ്‍ഡേസ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും കമ്മിറ്റി തയാറാക്കി.

സണ്‍ഡേസ്കൂള്‍ ടീച്ചേഴ്സ് ക്യാമ്പ് നവംബര്‍ 29 ന് താലയില്‍ നടക്കും. കുട്ടികള്‍ക്കുള്ള ക്യാമ്പ് ജനുവരി മാസത്തിലും ബാലകലോത്സവം ഏപ്രില്‍ മാസത്തിലും ജെഎസ്എസ്എല്‍സി പരീക്ഷയും വാര്‍ഷിക പരീക്ഷയും 2015 ജൂണ്‍ 14 ന് (ഞായര്‍) നടത്തുന്നതിനും യോഗം തീരുമാനിച്ചു.

പരീക്ഷ ബോര്‍ഡ് അംഗങ്ങളായി റവ. ഫാ. ജോബിമോന്‍ സ്കറിയ, ജൂബി ജോണ്‍, സിസിലി പോള്‍ എന്നിവരെ തെരഞ്ഞെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. തോമസ് പുതിയാമഠത്തില്‍ (ഡയറക്ടര്‍) 0860342125, ജൂബി ജോണ്‍ (സെക്രട്ടറി) 0879432857, തമ്പി തോമസ് (ജോ. സെക്രട്ടറി) 0872077018.

റിപ്പോര്‍ട്ട്: രാജു വേലംകാല

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​