• Logo

Allied Publications

Europe
റെഡിച്ച് മലയാളികളെ കണ്ണീരിലാഴ്ത്തി ഒരു അപകട മരണം കൂടി
Share
ബര്‍മിംഗ്ഹാം: നീണ്ട ഇടവേളയ്ക്കുശേഷം യുകെയിലെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തി ഒരു അപകടമരണംകൂടി. റെഡിച്ചിലെ മലയാളികള്‍ക്ക് സുപരിചിതനായ പോള്‍ വെമ്പള്ളി (60) ആണ് വാഹനാപകടത്തില്‍ മരിച്ചത്.

ഭാര്യ ലിസിയെ ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരന്നു അപകടം. സുഹൃത്തായ കോട്ടയം കുറുപ്പന്തറ സ്വദേശി ബിജുവാണ് കാറോടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ സിസി ടിവി കാമറ പോസ്റിലിടിച്ച് മറിഞ്ഞതിനെത്തുടര്‍ന്ന് പോള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡില്‍ തലയിടിച്ചുണ്ടായ ആഘാതമാണ് പോളിന്റെ മണത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജു ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്. ഇദ്ദേഹത്തിന്റെ മക്കളായ അഞ്ജലിയും എയ്ഞ്ചലും ഇവരോടൊപ്പം കാറിലുണ്ടായിരുന്നു. ഇവരും പരുക്കേറ്റ് ആശുപത്രിയിലാണ്. ബിജു അപകടനില തരണം ചെയ്തായാണ് റിപ്പോര്‍ട്ട്.

എറണാകുളം പെരുമ്പാവൂരിനടുത്ത് വേങ്ങൂര്‍ സ്വദേശിയായ പോള്‍ റെഡിച്ചിലെ അമേരിക്കന്‍ കമ്പനിയായ റോക്ക്ലൈനിലാണ് ജോലി ചെയ്തിരുന്നത്. 12 വര്‍ഷമായി റെഡിച്ചില്‍ കുടുംബസമേതം താമസിക്കുകയാണ്. ഭാര്യ ലിസി ബ്രോംസ്ഗ്രോവ് പ്രിന്‍സ് ഓഫ് വെയില്‍സ് കമ്യുണിറ്റി ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്.

റെഡിച്ചില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുന്ന ജിജോ പോള്‍ (24), ലെസ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ബിരുദ വിദ്യാര്‍ഥിനിയായ ജനറ്റ് പോള്‍ (20) എന്നിവരാണ് മക്കള്‍.

റിപ്പോര്‍ട്ട്: ബെന്നി പെരിയപുറം

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ