• Logo

Allied Publications

Europe
ഐതിഹാസിക യാത്ര പൂര്‍ത്തിയാക്കിയ ലാല്‍ ജോസിനും സുരേഷ് ജോസഫിനും സ്വാന്‍സിയില്‍ യുക്മയുടെ സ്വീകരണം
Share
സ്വാന്‍സി (ലണ്ടന്‍): ജീവിത യാത്ര എന്ന് വിശേഷിപ്പിച്ച് രണ്ട് ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ 24,000 ലധികം കിലോമീറ്ററുകള്‍ ഇന്ത്യന്‍ നിര്‍മിത ഫോര്‍ഡ് എന്‍ഡവര്‍ കാറില്‍ സഞ്ചരിച്ച് യുകെയിലെത്തുന്ന മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിനും ഈ ഐതിഹാസിക സാഹസിക യാത്രയില്‍ ആദ്യന്തം തുണയായിരുന്ന ദുബായ് പോര്‍ട്ട് മുന്‍ ജനറല്‍ മാനേജര്‍ സുരേഷ് ജോസഫിനും സ്വാന്‍സി മലയാളി അസോസിയേഷനും യുക്മയും ചേര്‍ന്ന് സ്വാന്‍സിയില്‍ സ്വീകരണം നല്‍കുന്നു.

‘ഏീീറംശഹഹ സിീം ിീ യീൌിറമൃശല’ എന്ന മുദ്രാവാക്യവുമായി ലോകസമാധാനം ലക്ഷ്യമിട്ട് നടത്തുന്ന ഈ യാത്രക്ക് ഓഗസ്റ് 28ന് (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടിന്് സ്വാന്‍സിയിലെ പോണ്ടിലിവ് വില്ലേജ് ഹാളിലാണ് യുക്മ റീജിയനല്‍/ നാഷണല്‍ പ്രതിനിധികളും സ്വാന്‍സി മലയാളി അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കുന്നത്.

ഇതിനു മുമ്പ് ആരും തയാറെടുക്കാത്ത ഒരു സാഹസിക യാത്രക്കാണ് ഇവര്‍ ഒരുങ്ങിയത്. വിവിധങ്ങളായ ദേശങ്ങളെയും ഭാഷകളെയും, സംസ്കാരങ്ങളെയും തൊട്ടറിഞ്ഞുകൊണ്ട് 75 ദിവസത്തിലധികം ദീര്‍ഘിച്ച യാത്രയാണ് വ്യാഴാഴ്ച സ്വാന്‍സിയില്‍ എത്തിച്ചേരുന്നത്. നീണ്ട യാത്രക്കിടയില്‍ നിരവധി പ്രതികൂല സാഹചര്യങ്ങളും പ്രശ്നബാധിത പ്രദേശങ്ങളും പിന്നിട്ടാണ് ഇവര്‍ ലക്ഷ്യത്തിലേക്കെത്തുന്നത്. ഇപ്രകാരം ഒരു സാഹസിക യാത്രക്ക് തുനിഞ്ഞ ഇവര്‍ക്ക് യുകെ മലയാളികളുടെ പേരില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാന്‍ യുക്മ തയാറാവുമ്പോള്‍ യാത്രസംഘത്തിനു ലഭിക്കുന്ന മികച്ച ഒരു അംഗീകാരം കൂടിയാണിത്.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ