• Logo

Allied Publications

Europe
'പൊന്നോണം 2014' ആഘോഷങ്ങള്‍ക്ക് നിറപകിട്ടേകാന്‍ വിവേകാനന്ദ്, അഫ്സല്‍,അഖില തുടങ്ങിയവര്‍ ക്രോയ്ടോണില്‍
Share
ലണ്ടന്‍: പൂക്കളമൊരുക്കി ആഘോഷങ്ങളും ആര്‍പ്പ് വിളികളുമായി കേരളത്തിനൊപ്പം ലോക മലയാളികള്‍ ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ യുകെയില്‍ ക്രോയ്ടോണിലും ഓണാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു.

കലാ, സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ സംഗീത ഓഫ് ദി യുകെയും (ടമിഴലലവേമ ഛള ഠവല ഡഗ), കെസിഡബ്ള്യുഎ ട്രസ്റും (ഗഇണഅ ഠൃൌ), ഫ്രന്റ്സ് ഓഫ് കേരളയും (എൃശലിറ ഛള ഗലൃമഹമ) സംയുക്തമായി വീണ്ടുമൊരിക്കല്‍ കൂടി യുകെ മലയാളികള്‍ക്കായ് അണിയിച്ചൊരുക്കുന്ന 'പൊന്നോണം 2014' സെപ്റ്റംബര്‍ 20,21 (ശനി,ഞായര്‍) ദിവസങ്ങളിലായി ക്രോയ്ടോന്‍ മിച്ചം റോഡിലുള്ള ലാന്‍ഫ്രാങ്ക് സ്കൂള്‍ ഹാളില്‍ നടക്കും.

അത്തപൂക്കളം, തിരുവാതിര, കൈകൊട്ടിക്കളി, പുലി കളി, ചെണ്ടമേളം, വടംവലി, കസേര കളി തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുക്കുവാനുള്ള വിവിധയിനം ഓണക്കളികളും വിഭവ സമൃദ്ധമായ ഓണ സദ്യയും ഒന്നാം ദിവസമായ (ശനി) മാറ്റു കൂട്ടുമ്പോള്‍ രണ്ടാം ദിനമായ (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ കേരളത്തിലും വിദേശ മലയാളികള്‍ക്കിടയിലും ചിരപ്രതിഷ്ഠ നേടിയ സിനിമാ പിന്നണി ഗായകരായ വിവേകാനന്ദ്, അഖില,അഫ്സല്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാന മേളയിലും, സൌത്ത് ലണ്ടനില്‍ നിന്നും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ജിസിഎസ്ഇ (ഏഇടഋ), എ ലെവല്‍ (അഘഋഢഋഘ) പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനത്തിലും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കേരളീയ തനിമയാര്‍ന്ന വിവിധ കലാ പരിപാടികളിലും പങ്ക് കൊണ്ട് കേരളം വാണ മാവേലി തമ്പുരാന്റെ ഓര്‍മകള്‍ വീണ്ടുമൊരിക്കല്‍ കൂടി മനസിലുണര്‍ത്താന്‍ സംഗീത ഓഫ് ദി യുകെയും കെസിഡബ്ള്യുഎ ട്രസ്റും ഫ്രന്റ്സ് ഓഫ് കേരളയും ഏവരേയും സ്വാഗതം ചെയ്തു.

ഢഋചഡഋ :അഞഇഒആകടഒഛജ ഘഅചഎഞഅചഇ ടഇഒഛഛഘ,ങകഠഇഒഅങ ഞഛഅഉ ,ഇഞഛഥഉഛച, ഇഞ9 3അട.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഢകഖഅഥ 07747784843,ഖഅഥഅജഞഅഗഅടഒ 07917361127,ടഅടഅചഗഅച 07770468577, ഖഅണഅഒഅഞ 07426823210,ഖഅഥഅച 07714288507, ഖഛഥ 07842526272. ഋങഅകഘ :ുീിിീിമാര്യൃീറീി @ഴാമശഹ.രീാ.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്