• Logo

Allied Publications

Europe
അഭിഷേകാഗ്നിയില്‍ ജ്വലിച്ച് ബെല്‍ഫാസ്റ്
Share
ബെല്‍ഫാസ്റ്: അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാംദിനമായ ഇന്നലെ ആയിരത്തലധികം വിശ്വാസികള്‍ ദൈവവചനം ശ്രവിക്കാനും വിശുദ്ധീകരിക്കപ്പെടാനും ബെല്‍ഫാസ്റ് ഡൊമിനിക്കല്‍ കോളജിലേക്ക് ഒഴുകിയെത്തി.

രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ആറുവരെ നീണ്ട ശുശ്രൂഷകള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു. ഉച്ചകഴിഞ്ഞ് 2.30ന്് അര്‍മ രൂപതയുടെ കോഅഡ്ജൂതര്‍ ആര്‍ച്ച് ബിഷപ് എമന്‍ മാര്‍ട്ടിന്‍ സന്ദേശം നല്‍കുകയും സീറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസ തീക്ഷ്ണതയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഐറിഷ് എപ്പിസ്കോപ്പല്‍ പ്രസിഡന്റ് കര്‍ദിനാള്‍ ഷോണ്‍ ബ്രേഡിയുടെ താല്‍പര്യപ്രകാരം അയര്‍ലന്‍ഡിലെ സീറോ മലബാര്‍ വിശ്വാസികളുടെ നാഷണല്‍ കോഓഡിനേറ്റര്‍ വെരി റവ. ഡോ. ആന്റണി പെരുമായനെ ആര്‍ച്ച്ബിഷപ് എമന്‍ മാര്‍ട്ടിന്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷയിലൂടെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ സ്ഥാനമേല്‍പ്പിച്ചു. ബെല്‍ഫാസ്റ് സെന്റ് പോള്‍സ് പള്ളി വികാരി റവ. ടോറി ഡെവ്ലിന്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം വായിച്ചു. ഫാ. ജോസഫ് കറുകയില്‍ സ്വാഗതവും റവ. ഡോ. ആന്റണി പെരുമായന്‍ നന്ദിയും പറഞ്ഞു. യൂത്ത് വിംഗിന്റെ ആശംസാഗാനം പ്രാര്‍ഥനാശുശ്രൂഷയ്ക്ക് കൊഴുപ്പേകി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ