• Logo

Allied Publications

Europe
യൂറോപ്പില്‍ വാക്വം ക്ളീനര്‍ നിരോധനം സെപ്റ്റംബര്‍ മുതല്‍
Share
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ ശക്തിയേറിയ (വാട്ട്സ്) വാക്വം ക്ളീനറുകള്‍ നിരോധിക്കാനുള്ള തീരുമാനം സെപ്റ്റംബര്‍ ആദ്യവാരം പ്രാബല്യത്തില്‍ വരും. അതിനുശേഷം 1600 വാട്ട്സില്‍ കൂടുതല്‍ കരുത്തുള്ള വാക്വം ക്ളനീറുകള്‍ നിര്‍മിക്കാനോ ഇറക്കുമതി ചെയ്യാനോ കഴിയില്ല.

ഹൂവര്‍ പോലുള്ള കമ്പനികളുടെ വാക്വം ക്ളീനറുകളില്‍ ഏറെയും ഈ ഗണത്തില്‍ വരുന്നതാണ്. ജൂലൈ മുതല്‍ അവര്‍ കുറഞ്ഞ കരുത്തുള്ള വാക്വം ക്ളീനറുകള്‍ പകരം നല്‍കിവരുന്നു. ഡൈസണ്‍ ഗ്രൂപ്പ് പോലുള്ള ചില സ്ഥാപനങ്ങള്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്തിട്ടുണ്ട്.

ഏറ്റവും മികച്ചതായി ഉപയോക്താക്കളും വിദഗ്ധരും വിലയിരുത്തിയിട്ടുള്ള ഏഴ് വാക്വം ക്ളീനര്‍ മോഡലുകളില്‍ അഞ്ചും 1600 വാട്സില്‍ കൂടുതല്‍ ശക്തിയുള്ളതാണ്. ഊര്‍ജ സംരക്ഷണ നടപടികളുടെ ഭാഗമായാണ് ഇവ നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.