• Logo

Allied Publications

Europe
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന അക്ഫീല്‍ഡ് കണ്‍വന്‍ഷന്‍
Share
ബെര്‍മിംഗ്ഹാം: ഈസ്റ് സസെക്സിലെ അക്ഫീല്‍സില്‍ വിശ്വാസികളില്‍ അഭിഷേകം ചൊരിഞ്ഞുകൊണ്ട് നടന്നുവരുന്ന അഞ്ചാമത് അക്ഫീഡ് കണ്‍വന്‍ഷന്‍ 27ന് രാവിലെ 8.30 മുതല്‍ 5.30 വരെ നടക്കും. ബെര്‍മിംഹാമില്‍ എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ച നടക്കുന്ന കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്ന ഫാ. സോജി ഓലിക്കല്‍ അച്ചനാണ് ഈ കണ്‍വന്‍ഷന്‍ നയിക്കുന്നത്.

കണ്‍വന്‍ഷനില്‍ ആൃശഴവീി & അൃൌിറലഹ ആശവീുെ ഞ. ഞല്. ഗശലൃമി ഇീിൃ്യ ഖീവി വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുന്നു.

വചനപ്രഘോഷണം, ദിവ്യബലി, കുമ്പസാരം, ആരാധന, സ്പിരിച്വല്‍ ഷെയറിംഗ് എന്നീ ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കായി പ്രത്യേകം ക്ളാസുകള്‍ ഉണ്ടായിരിക്കും.

ഫാ. സോജി ഓലിക്കല്‍, ഫാ. സിറില്‍ ഇടമന എന്നി വൈദികര്‍ക്ക് പുറമെ ഫാ. സാജു മുല്ലശേരില്‍, ഫാ. ജോണ്‍ അരിക്കാട്ട് തുടങ്ങിയവരും പങ്കെടുക്കുന്നു. ആലഃവമശഹ, ഗലി ലെ ങമശറ ടീില, അവെളീൃറ എന്നി സ്ഥലങ്ങളില്‍ നിന്നും ബസുകള്‍ പുറപ്പെടുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശഷ്യീ അഹഹമുുമ 07960000217, അിര്യ ഖമശീി 07578808326, ഢലിൌല ട. ജവശഹശു ചലൃശ ഇമവീേഹശര ഇവൌൃരവ, ചലം ഠീിം, ഡരസളശലഹറ ഋമ ടൌലൈഃ, ഠച22 5ഉഖ ചലമൃല ഠൃമശി & ആൌ ടമേശീിേ: ഡരസളശലഹറ

റിപ്പോര്‍ട്ട്: സാബു ചുണ്ടകാട്ടില്‍

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​