• Logo

Allied Publications

Europe
റോം യാത്രകള്‍ക്ക് ജര്‍മന്‍ വിദേശകാര്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം
Share
ബെര്‍ലിന്‍: ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലേക്കുള്ള യാത്രകള്‍ക്ക് ജര്‍മന്‍ വിദേശകാര്യ വകുപ്പ് സുരക്ഷിതാ മുന്നറിയിപ്പ് നല്‍കി. ടൂറിസ്റുകളായി റോമില്‍ എത്തുന്ന യാത്രക്കാരെ തിരിച്ചറിഞ്ഞ് കൂടുതലായി മോഷണം, പിടിച്ചുപറി എന്നിവ കൂടിയതായും ഇതിനെതിരെ ജാഗരൂകരായിരിക്കണമെന്നും ജര്‍മന്‍ വിദേശകാര്യ വകുപ്പില്‍ അറിയിപ്പില്‍ പറയുന്നു.

പലതരത്തിലുള്ള തന്ത്രങ്ങളിലൂടെ ഇത് കൂടി വരുന്നതായി ജര്‍മന്‍ വിദേശകാര്യ വകുപ്പ് മനസിലാക്കുന്നു. പ്രത്യേകമായി റോം ഫിയുമിസിനോ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും സിറ്റി സെന്ററിലേക്കും തിരിച്ചുമുള്ള ട്രെയിന്‍, റോമിലെ ബസ് നമ്പര്‍ 40, 62, 64 എന്നിവയിലും, സിറ്റി മെയിന്‍ റെയില്‍വേ സ്റേഷനിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. അതുപോലെ മിലാന്‍, നേപ്പിള്‍സ് എന്നിവിടങ്ങളിലെ മെട്രോ സ്റേഷനുകളലും നേപ്പിള്‍സിലെ ബസ് നമ്പര്‍ ആര്‍2, 152, 202 എന്നിവകളിലും പ്രത്യേകം ശ്രദ്ധിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.