• Logo

Allied Publications

Europe
ജര്‍മനിയില്‍ പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ക്ക് മാത്രം പ്രാബല്യം
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ഇതുവരെ നിലവിലിരുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ക്ക് 2015 ജനുവരി ഒന്നു മുതല്‍ പ്രാബല്യം ഇല്ലാതാകുന്നു. ഏതാണ്ട് ഒരു വര്‍ഷമായി ഇന്‍ഷ്വറന്‍സ് അംഗങ്ങളുടെ ഫോട്ടോയും മറ്റ് വ്യക്തിപരമായ വിവരങ്ങളും ഉള്‍പ്പെടുത്തി പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ വിതരണം ആരംഭിച്ചിരുന്നു. എന്നാല്‍ പ്രൈവറ്റ് പോളിസി ലംഘനമെന്ന് ആരോപിച്ച് പലരും ഈ പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ എടുക്കാതെ കോടതികളില്‍ ചോദ്യം ചെയ്തിരുന്നു. ഈ കേസുകള്‍ തള്ളപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 2015 ജനുവരി ഒന്നു മുതല്‍ പുതിയ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്നു.

ഇപ്പോഴത്തെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ കാലാവധി ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് അവസാനിപ്പിക്കാന്‍ ഇരുന്നതാണെങ്കിലും ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രാബല്യം നല്‍കിയിരിക്കുന്നു. ഈ സമയം കൊണ്ട് പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ് എടുക്കാന്‍ സാധിക്കാത്തവര്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കും ചികിത്സകള്‍ക്കും മരുന്നുകള്‍ക്കും സ്വന്തം പോക്കറ്റില്‍ നിന്ന് പണം കൊടുത്തതിനുശേഷം ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ അപേക്ഷിച്ച് ഈ തുക വാങ്ങിയെടുക്കണം. പല ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും ജനുവരി ഒന്നിനുമുമ്പ് എല്ലാ അംഗങ്ങള്‍ക്കും പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമോ എന്നത് അനിശ്ചിതമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്