• Logo

Allied Publications

Europe
അഭിഷേകാഗ്നിക്കായി ബെല്‍ഫാസ്റ് ഒരുങ്ങി
Share
ബെല്‍ഫാസ്റ്: ഓഗസ്റ് 20, 21, 22, 23, 24 തിയതികളില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷനായി ബെല്‍ഫാസ്റ് ഒരുങ്ങി. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി ഫാ. ആന്റണി പെരുമായന്‍, ജോസഫ് കറുകയില്‍, പോള്‍ മോരേലി എന്നിവരുടെ നേതൃത്വത്തില്‍ 251 പേരടങ്ങുന്ന വിവിധ വോളന്റിയര്‍ ഗ്രൂപ്പുകള്‍ രൂപീകൃതമായി.

നേരത്തെ അറിയിച്ചിട്ടുള്ളവര്‍ക്കായി താമസ സൌകര്യവും ആത്മീയ ഷെയറിംഗിനുള്ള സമയവും ക്രമീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ആത്മീയ ഷെയറിംഗിനു ഇനിയും പേര് തരാവുന്നതാണ്.

ധ്യാനത്തിന്റെ വിജയത്തിനായി വ്യക്തികളും പ്രാര്‍ഥനാസമൂഹങ്ങളും മാധ്യസ്ഥപ്രാര്‍ഥന നടത്തിവരുന്നു. അടുത്ത ഒരുക്കമെന്നോണം ഓഗസ്റ് 16ന് ശനിയാഴ്ച കമ്മിറ്റി അംഗങ്ങളും വോളന്റിയര്‍മാരും വിവിധ പ്രാര്‍ഥനാസമൂഹങ്ങളും സെന്റ് പോള്‍സ് ദേവാലയത്തില്‍ ദിവ്യകാരുണ്യ നാഥന്റെ മുമ്പില്‍ ഒത്തുചേര്‍ന്നു. ധ്യാനത്തിന്റെ വിജയത്തിനായി ഏവരുടെയും സഹകരണവും പ്രാര്‍ഥനയും അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റര്‍, ഫാ. ആന്റണി പെരുമായന്‍ അഭ്യര്‍ഥിച്ചു.

ബെല്‍ഫാസ്റില്‍ നിന്നും ധ്യാനം നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള വഴി:

ഥീൃസഴമലേ വഴി ടവീൃല ഞീമറ ലൂടെ അടഉഅ കഴിഞ്ഞുള്ള ഠൃമളളശര ഹശഴവ ല്‍ നിന്നും ഹലള തിരിയുക (അൃരവ ഉണ്ട്)

അിൃശാ ഞീമറ വഴി ഠഋടഇഛ കഴിഞ്ഞു ങഅഇഋ ന്റെ പെട്രോള്‍ സ്റേഷന്റെ മുമ്പിലുള്ള ട്രാഫിക് ലൈറ്റില്‍നിന്നും ഞശഴവ തിരിയുക (അൃരവ ഉണ്ട്).

അന്വേഷണങ്ങള്‍ക്ക്: ലാലിച്ചന്‍: 00447588373437, മോനച്ചന്‍: 00447429188363.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന