• Logo

Allied Publications

Europe
നോര്‍ത്തേന്‍ അയര്‍ലന്‍ഡില്‍ 'പൊന്നോണം 2014' സെപ്റ്റംബര്‍ ഏഴിന്
Share
ബെല്‍ഫാസ്റ്: നോര്‍ത്തേന്‍ അയര്‍ലന്‍ഡില്‍ 'പൊന്നോണം 2014' സെപ്റ്റംബര്‍ ഏഴിന് 12.30 ന് ബെല്‍ഫാസ്റ് സിറ്റി ഹാളില്‍ നടക്കും. ലോര്‍ഡ് മേയര്‍ നിക്ള മാലണ്‍ ഭദ്രദീപം തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് കലാകായിക മത്സരങ്ങള്‍ ആരംഭിക്കും. 10.30 മുതല്‍ നടക്കുന്ന വടം വലി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ രണ്ടിന് മുമ്പായി സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ തരുണ്‍ ഒ. കേളോത്തിന്റെ പക്കല്‍ പേര് നല്‍കേണ്ടതാണ്. വടം വലി മത്സരത്തില്‍ ഒന്നും രണ്ടും (ലേഡീസ്, ജെന്റ്സ്) സമ്മാനാര്‍ഹാരാവുന്നവര്‍ക്ക് യഥാക്രമം 150, 50 പൌണ്ട് സമ്മാനമായി ലഭിക്കും. കൂടാതെ ഹെല്‍ത്ത് കെയര്‍ രംഗത്തെ മുമ്പന്മാരായ വിത്സണ്‍ ഗ്രൂപ്പ് നല്‍കുന്ന എവര്‍ റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.

ഓണാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കരിക്കിനേത്ത് സില്‍ക്സ് നല്‍കുന്ന ഡിസ്കൌണ്ട് കൂപ്പണുകള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പോള്‍ കുര്യാക്കോസ് വൈറ്റബിയെ

സമീപിക്കേണ്ടതാണ്. ഫോട്ടോഗ്രഫി കോംപറ്റീഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബിനു മാനുവല്‍, ബബിന്‍ ജോര്‍ജ് എന്നിവരെ സമീപി ക്കേണ്ടതാണ്. പരിപാടിയുടെ ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം ഭാരവാഹികളെ സമീപിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു ജോസഫ് 07771982324, പോള്‍ കുര്യാക്കോസ് 07500709167, തരുണ്‍ ഒ. കേളോത്ത് 07969278414, ബിനു മാനുവല്‍ 07944415052, ബബിന്‍ ജോര്‍ജ് 07809760081.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.