• Logo

Allied Publications

Europe
സ്വാന്‍സിയില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന്
Share
സ്വാന്‍സി: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷം തിരുവോണദിനമായ സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) നടക്കും.

സ്വാന്‍സി പോണ്‍റ്റിലി വില്ലേജ് ഹാളില്‍ നടക്കുന്ന ഒമ്പതാമത് ഓണാഘോഷത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

അത്തപ്പൂവിടല്‍ മത്സരം, കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധയിനം മത്സരങ്ങള്‍, പുരുഷന്മാരുടേയും വനിതകളുടെയും വടംവലി മത്സരം എന്നിവയോടുകൂടി ഓണാഘോഷം ആരംഭിക്കും. തുടര്‍ന്ന് ചെണ്ടമേളങ്ങളുടെയും താലപ്പൊലിയുടേയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് കേരള ബീറ്റ്സ് ഹാംഷെയറും സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും. കലാസന്ധ്യയില്‍ അസോസിയേഷന്റെ യുവനിരകളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന തിരുവാതിര കളി, വള്ളംകളി, വൈവിധ്യമാര്‍ന്ന നൃത്തനിര്‍ത്യങ്ങള്‍, ഓണപാട്ടുകള്‍, കോമഡി സ്കിറ്റ്, കപ്പിള്‍ ഡാന്‍സ്, കേരള ബീറ്റ്സിന്റെ ഗാനമേള എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകും.

സ്വാന്‍സിയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും ഓണസദ്യയിലും തുടര്‍ന്നുള്ള ആഘോഷ പരിപാടികളിലേക്കും സംഘാടകര്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റീഫന്‍ ഉലഹന്നാന്‍ (പ്രസിഡന്റ്) 07864161361, സിറിയക് പി. ജോര്‍ജ് (സെക്രട്ടറി) 077733454387.

വിലാസം: ജീൃശേഹശം ്ശഹഹമഴല ഒമഹഹ, ഇമൃാലഹ ഞീമറ, ജീിഹേഹശം, ടംമിലെമ, ടഅ4 9ഋത.

റിപ്പോര്‍ട്ട്: സിറിയക് പി. ജോര്‍ജ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ