• Logo

Allied Publications

Europe
പിഎംഎഫ് സംഗമം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
കോട്ടയം: പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാമത് പ്രവാസി മലയാളി സംഗമം ഓഗസ്റ് 14, 15, 16, 17 തീയതികളില്‍ കോട്ടയത്ത് നടക്കും.

ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും കോഓര്‍ഡിനേറ്റര്‍മാരെ നിര്‍ണയിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാണ് ഈ പ്രവാസി സംഗമം. അമ്പതിലധികം പ്രവാസി കോഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ അഞ്ഞൂറിലധികം ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് കേരള ചരിത്ര പ്രദര്‍ശനം, കേരള ചരിത്ര കോണ്‍ഫറന്‍സ്, പുസ്തക പ്രകാശനം, അവാര്‍ഡ് ദാനം, സുവനീര്‍ പ്രകാശനം, സാംസ്കാരിക സമ്മേളനം എന്നിവയും നടക്കും.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി ജോസഫ്, കെ.എം മാണി, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, എംഎല്‍എമാരായ കെ. മുരളീധരന്‍, കോടിയേരി ബാലകൃഷ്ണന്‍, സുരേഷ് കുറുപ്പ്, കെ.ടി ജലീല്‍, ജോസ് കെ. മാണി എംപി, ചലച്ചിത്രതാരങ്ങളായ ജഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്, മധുപാല്‍, ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍, കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും.

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന പിഎംഎഫിന്റെ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ടും ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ഓസ്ട്രേലിയയിലെ സാമൂഹ്യപ്രവര്‍ത്തകനായ മാത്യു പനച്ചിക്കലുമാണ്. പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് ബഷീര്‍ അമ്പലായി കണ്‍വന്‍ഷന്‍ ചെയര്‍മാനായ കമ്മിറ്റിയാണ് കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്