• Logo

Allied Publications

Europe
ആത്മീയയാഗ്നി ഉജ്വലിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഓഗസ്റ് ഒമ്പതിന്
Share
ബ്രാഡ്ഫോര്‍ഡ്: ആത്മീയാഗ്നി ഉജ്വലിക്കുന്ന പാവനാത്മ ശക്തിയാല്‍ മാനവ ഹൃദയത്തെ പരിവര്‍ത്തനം ചെയ്യുന്ന, പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമാക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഓഗസ്റ് ഒമ്പതിന് (ശനി) ബഥേല്‍ സെന്ററില്‍ നടക്കും.

ഫാ. സോജി ഓലിക്കലും (സെഹിയോന്‍ യുകെ) ഫാ. ഡൊമിനിക് വാളന്മനാലും (മരിയന്‍ ധ്യാന കേന്ദ്രം കാഞ്ഞിരപ്പളളി) പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ളീഷിലും വചനം പ്രഘോഷിക്കും.

ശനി രാവിലെ 6.45 ന് ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീമംഗങ്ങള്‍ കണ്‍വന്‍ഷന്‍ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ഥന ആരംഭിക്കും. തുടര്‍ന്ന് കണ്‍വന്‍ഷന്‍ വേദികളെല്ലാം വെഞ്ചരിച്ച് ആശീര്‍വദിക്കും.

തിരുസഭാ മാതാവ് പരിശുദ്ധ കന്യാമറിയത്തോട് ചേര്‍ന്ന് ജപമാലയര്‍പ്പണത്തിനുശേഷം തിരുരക്ത സംരക്ഷണ കോട്ടയില്‍ മുഖ്യദൂതന്മാരായ വിശുദ്ധ ഗബ്രിയേലിന്റെയും വിശുദ്ധ റപ്പായേലിന്റെയും വിശുദ്ധ മിഖായേലിന്റെയും മധ്യസ്ഥതയില്‍ സകല വിശുദ്ധരോടും കൂടി വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കലും ഫാ. ഡൊമിനിക് വാളന്മനാലും നയിക്കും.

ലത്തീന്‍ ആരാധന ക്രമത്തിലുളള ദിവ്യബലിക്ക് ക്ളിഫ്ടന്‍ രൂപത വൈദികനും വചന പ്രഘോഷകനുമായ ഫാ. ബര്‍ണബാസ് കാര്‍മികത്വം വഹിക്കും.

വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെയും യുവജനങ്ങളെയും അനുബന്ധിച്ച് ഹാളിലേക്ക് മിരിയാം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആഹ്ളാദ കീര്‍ത്തനങ്ങള്‍ ആലപിച്ച് ആനയിക്കും.

മലയാളത്തിലുളള വചന പ്രഘോഷണം ഫാ. സോജി ഓലിക്കല്‍ പ്രധാന ഹാളില്‍ നടത്തുമ്പോള്‍ അനുബന്ധ ഹാളില്‍ ഇംഗ്ളീഷിലുളള വചന പ്രഘോഷണവും തുടര്‍ന്ന് മലയാളത്തില്‍ പ്രധാന ഹാളിലും ഫാ. ഡൊമിനിക്ക് വാളന്മനാലും വചന പ്രഘോഷണം നയിക്കും.

കണ്‍വന്‍ഷന്‍ വേദിയുടെ വിലാസം: ആലവേലഹ ഇീി്ലിശീിേ ഇലിൃല, ആശൃാശിഴവമാ, ആ70 7ഖണ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.