• Logo

Allied Publications

Europe
ലിഫ്ടണ്‍ രൂപത വൈദികന്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍
Share
ബ്രാഡ്ഫോഡ്: ക്ളിഫ്ടണ്‍ രൂപത വൈദികനും കരിസ്മാറ്റിക് വചന പ്രഘോഷകനുമായ ഫാ. ബര്‍ണബാസ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലെ ദിവ്യബലിയില്‍ കാര്‍മികത്വം വഹിച്ച് വചനം പ്രഘോഷിക്കും.

കത്തോലിക്ക സഭയിലെ ഏറ്റവും പരമപ്രധാനവും ശക്തവുമായ മധ്യസ്ഥ പ്രാര്‍ഥനയായ സ്വര്‍ഗീയ പിതാവിനോട് ചേര്‍ന്നുള്ള വിരുന്നായ ദിവ്യബലി യൂണിവേഴ്സല്‍ ആരാധനക്രമമായ ലാറ്റിന്‍ രീതിയിലായിരിക്കും അര്‍പ്പിക്കപ്പെടുക.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വചനപ്രഘോഷണങ്ങള്‍ പ്രത്യേകമായ നടത്തപ്പെടും.

കന്യാമറിയത്തോടും മാര്‍ യൌസേപ്പിതാവിനോടും ചേര്‍ന്ന് നടത്തപ്പെടുന്ന മധ്യസ്ഥപ്രാര്‍ഥനകളും യേശുവിന്റെ തിരുരക്തകോട്ടയുടെ സംരക്ഷണത്തിലും സ്വര്‍ഗീയ മാലാഖമാരുടെ കാവലിലും നടത്തപ്പെടുന്ന വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കലും ഫാ. ഡോമിനിക് വളമനാലും നേതൃത്വം നല്‍കും.

കണ്‍വന്‍ഷന് മുന്നോടിയായുള്ള കൂട്ടായ്മയിലുള്ള ഉപവാസം ആരംഭിച്ചു.

കണ്‍വന്‍ഷന്‍ വേദി: ആഋഠഒഋഘ ഇഛചഢഋചഠകഛച ഇഋചഠഞഋ, ആ70 7ഖണ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ