• Logo

Allied Publications

Europe
വടംവലിയും തിരുവാതിരയും പുലികളിയുമായി എംഎംസിഎയുടെ ഓണാഘോഷം ഓഗസ്റ് 30ന്
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ് 30ന് നടക്കും. ടിബര്‍ലിയിലെ മെതോഡിസ്റ് ചര്‍ച്ച് ഹാളില്‍ രാവിലെ 10 മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.

അസോസിയേഷന്‍ അംഗങ്ങള്‍ ചേര്‍ന്ന് പൂക്കളം ഒരുക്കുന്നതോടെ വിവിധ മത്സരങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരമുള്‍പ്പെടെയുള്ള ഒട്ടേറെ മത്സരങ്ങള്‍ നടക്കും. വിഭവസമൃദ്ധമായ ഓണസദ്യയെതുടര്‍ന്ന് പൊതുസമ്മേളനത്തിനും കലാപരിപാടികള്‍ക്കും തുടക്കമാകും.

അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത് ഓണസന്ദേശം നല്‍കും. തുടര്‍ന്ന് കലാപരിപാടികളായ തിരുവാതിര, മാര്‍ഗംകളി ഉള്‍പ്പെടെ ഒട്ടേറെ കലാപരിപാടികളും അരങ്ങേറും.

കലാപരിപടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായോ കള്‍ച്ചറല്‍ കോഓര്‍ഡിനേറ്ററുമായോ ബന്ധപ്പെടുക.

ആഘോഷ പരിപാടികളിലേക്ക് മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളേയും വൈസ് പ്രസിഡന്റും പിആര്‍ഒയുമായ ബെന്നിച്ചന്‍ മാത്യു സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.