• Logo

Allied Publications

Europe
അമേരിക്കന്‍ ടൂറിസ്റ് വീസകള്‍ കിട്ടാന്‍ കാലതാമസം
Share
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ സമ്മര്‍ അവധിക്കാലം തുടങ്ങിയ അവസരത്തില്‍ അമേരിക്കയിലേക്കുള്ള ടൂറിസ്റ് വീസകള്‍ക്ക് ടെക്നിക്കല്‍ തകരാറുകള്‍ മൂലം കാലതാമസം വരുമെന്ന് അമേരിക്കന്‍ എംബസി കോണ്‍സുലര്‍ വിഭാഗം അറിയിച്ചു.

ഈ ടെക്നിക്കല്‍ തകരാര്‍ ജര്‍മനിയില്‍ മാത്രമല്ല ലോകമെമ്പാടും ഉണ്ടായി. അതുകൊണ്ട് മറ്റ് രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ് വീസകള്‍ നല്‍കാന്‍ കാലതാമസം ഉണ്ടായിരിക്കുന്നു. ഈ സമ്മര്‍ അവധിക്കാലം അമേരിക്കയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരും ഇതേവരെ ടൂറിസ്റ് വീസാ എടുക്കാത്തവര്‍ക്കും ഇത് പ്രശ്നമാകും. മറ്റ് കാറ്റഗറിയില്‍ പെട്ട വീസകള്‍ക്കും ഈ ടെക്നിക്കല്‍ തകരാര്‍ കൊണ്ട് കാലതാമസം ഉണ്ടാകും.

അമേരിക്കയിലേക്ക് വീസ ആവശ്യമുള്ളവര്‍ വീസ ലഭിക്കാതെ ഒരു കാരണവശാലും ഫ്ളൈറ്റ് ടിക്കറ്റുകള്‍ എടുക്കരുതെന്ന് അമേരിക്കന്‍ എംബസി കോണ്‍സുലര്‍ വിഭാഗം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ ഒരോ രാജ്യങ്ങളിലുമുള്ള അമേരിക്കന്‍ എംബസി കോണ്‍സുലര്‍ വിഭാഗങ്ങളില്‍ നിന്നും അറിയാം. ജര്‍മനിയില്‍ പൌരത്വമില്ലാത്ത പ്രവാസികളും അമേരിക്കന്‍ വീസ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​