• Logo

Allied Publications

Europe
പാവാത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍
Share
ലണ്ടന്‍: രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ യുകെയില്‍ ഫാ സോജി ഓലിക്കല്‍ ആരംഭിച്ചിട്ട് നാലു വര്‍ഷമായെങ്കിലും ഓഗസ്റിലെ കണ്‍വന്‍ഷനായി അതി കഠിനമായ പ്രാര്‍ഥനാ മന്ത്രങ്ങളും ഉപവാസങ്ങളുമാണ് സെഹിയോന്‍ ടീമംഗങ്ങള്‍ ഏറ്റെടുത്ത് അര്‍പ്പിക്കുന്നത്. യേശുവിനെ അറിയാതെ പാപത്തില്‍ ഒരാത്മാവും നശിച്ചുപോകാതെ എല്ലാവരിലേക്കും ദൈവീക കൃപകളും അനുഗ്രഹങ്ങളും വര്‍ഷിക്കപ്പെടുമെന്ന വിശ്വാസത്തോടെയുള്ള പ്രാര്‍ഥന,അനേകര്‍ക്ക് സൌഖ്യങ്ങളും ഭൌതീക ആത്മീയ വളര്‍ച്ചയ്ക്ക് നിദാനമാകുന്ന നിരവധിയായ അനുഗ്രഹങ്ങളും വര്‍ഷിക്കപ്പെടും.

ദുഷ്ടാരുപികളേയും തിന്മയുടേയും അന്ധകാരത്തിന്റേയും ശക്തികളെ ഉന്മൂലനം ചെയ്യുന്ന വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കലും സഹ വൈദീകരും നേതൃത്വം നല്‍കും.

വിവിധ ഭാഷാ ദേശക്കാര്‍ ഒത്തൊരുമിച്ച് ഏകമനസോടെ പരമപ്രധാനമായ ദിവ്യബലി ആംഗലേയ ലത്തീന്‍ ആരാധനക്രമത്തിലര്‍പ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗീയ സന്തോഷവും നവപ്രസാദവും ഓരോ വ്യക്തികള്‍ക്കും സാധ്യമാകും.

വചനം പ്രഘോഷിക്കുന്നത് ദൈവീക കൃപയുടെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുമെന്ന വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കുന്ന വചന പ്രഘോഷണങ്ങള്‍ പ്രധാന ഹാളില്‍ മലയാളത്തിലും മിനി ഹാളില്‍ ഇംഗ്ളീഷിലും നടത്തപ്പെടും.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ധ്യാനം നടത്തപ്പെടും. സ്വര്‍ഗ കവാടങ്ങള്‍ തുറന്ന് സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ദിവ്യകാരുണ്യാരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയും വിശ്വാസികള്‍ക്ക് നവ്യാനുഭവമാകും.

സമയപരിമിധിമൂലം സാക്ഷ്യ ശുശ്രൂഷ നടത്തുവാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി എഗാതി തയാറാക്കി കൊണ്ടുവരേണ്ടതാണ്.

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം: ആഋഠഒഋഘ ഇഛചഢഋചഠകഛച ഇഋചഠഞഋ, ഗഋഘണകച ണഅഥ, ആ70 7 ഖണ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്