• Logo

Allied Publications

Europe
സണ്ണി സ്റീഫന്‍ നയിക്കുന്ന 'റിഥം ഓഫ് ലൈഫ്' അമേരിക്കയിലും യൂറോപ്പിലും സൌത്ത് ആഫ്രിക്കയിലും
Share
ഷിക്കാഗോ : പ്രശസ്ത കുടുംബപ്രേഷിതനും വചന പ്രഘോഷകനും സംഗീത സംവിധായകനും മെസേജ് മിഷന്‍ ഡയറക്ടറുമായ സണ്ണി സ്റീഫന്‍ നയിക്കുന്ന 'റിഥം ഓഫ് ലൈഫ്' ഏകദിന കുടുംബ നവീകരണ സെമിനാര്‍ ഓഗസ്റ് 15 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നടക്കും. തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ലണ്ടന്‍ എന്നിവിടങ്ങളിലും ഡിസംബര്‍ ഒമ്പതു മുതല്‍ ജോഹന്നാസ്ബര്‍ഗ്, കേപ്ടൌണ്‍, ഈസ്റ് ലണ്ടന്‍ തുടങ്ങി സൌ ത്ത് ആഫ്രിക്കയിലെ വിവിധ ദേവാലയങ്ങളിലും നടത്തുന്നു.

പ്രവാസികളുടെ ഇടയില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആഴമുള്ള സന്ദേശങ്ങള്‍ നല്‍കി, ജീവിതത്തിന്റെ താളപ്പിഴയില്‍നിന്ന് താളത്തിലേയ്ക്ക് അനേകം കുടുംബങ്ങളെ കൌണ്‍സിലിംഗിലൂടെയും വചന പ്രഘോഷണത്തിലൂടെയും വീണ്െടടുത്ത സണ്ണി സ്റീഫന്റെ 'റിഥം ഓഫ് ലൈഫ്' എന്ന കുടുംബ നവീകരണ സെമിനാര്‍, ദമ്പതികളും കുടുംബങ്ങളും അറിഞ്ഞിരിക്കേണ്ട പ്രയോഗിക ജീവിതത്തിന്റെയും സമാധാനത്തിന്റെയും നല്ല പാഠങ്ങളാണെന്നും ഈ സുവര്‍ണാവസരം നഷ്ടമാക്കരുതെന്നും മെസേജ് മിഷന്‍ ഇന്റര്‍നാഷ

ണല്‍ ഡയറക്ടറും മുന്‍ എസ്ബി കോളജ് പ്രിന്‍സിപ്പലുമായ റവ. ഡോ. ടോം കുന്നുംപുറവും അഭിപ്രായപ്പെട്ടു.

സണ്ണി സ്റീഫനുമായി കൌണ്‍സിലിങ്ങിനും സൌകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ാലമൈഴലാശശീിൈ@വീാമശഹ.രീാ
+91 944 715 4999/ +91 974 507 2790
ംംം.വേലാലമൈഴലാശശീിൈ.ീൃഴ ംംം.ൌിി്യലുെേവലി.രീാ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ